വയമ്പ് on Clubhouse

വയമ്പ് Clubhouse
57 Members
Updated: Mar 16, 2024

Description

കേരളത്തിനകത്തും പുറത്തുമുള്ള ആയുർവേദ വിദ്യാർത്ഥികളുടെ ശബ്ദങ്ങൾ ഒരുമിക്കുന്നിടം. വയമ്പിന്റെ നിറവുള്ള വാക്കുകളാൽ പലയിടങ്ങളിൽ നിന്നും മഹത്തായ ആയുർവേദശാസ്ത്രത്തിനാൽ നാം ഒത്തുചേരുകയാണ് ഇവിടെ. 2021 കേരളത്തിലെ ആയുർവേദ കോളേജ്
യൂണിയൻ ചെയർപേഴ്സൺമാരുടെ കൂട്ടായ്മയാണ് "വയമ്പ് " എന്ന ആയുർവേദ വിദ്യാർത്ഥികൾക്കായുള്ള ഈ ചർച്ചാവേദിയുടെ പിന്നിൽ പ്രവർത്തിക്കുന്നത്.

ആയുർവേദശാസ്ത്രത്തിന്റെ സാദ്ധ്യതകൾ, പുതിയ അറിവുകൾ, ആയുർവേദ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ, ശബ്ദകലാപ്രവർത്തനങ്ങൾ, പാട്ടു വേദികൾ തുടങ്ങിയവ ഈ ക്ലബ്ബിൽ ഉൾപ്പെടുന്നു.


എല്ലാ പ്രിയപ്പെട്ട ആയുർവേദ സുഹൃത്തുക്കൾക്കും വയമ്പിലേക്ക് സ്വാഗതം

Last 30 Records

Day Members Gain % Gain
March 16, 2024 57 0 0.0%
January 26, 2024 57 0 0.0%
December 12, 2023 57 0 0.0%
November 03, 2023 57 0 0.0%
October 04, 2023 57 0 0.0%
September 04, 2023 57 0 0.0%
August 06, 2023 57 0 0.0%

Charts

Some Club Members

More Clubs