സിനിമ കമ്പനി 2.0 on Clubhouse

സിനിമ കമ്പനി 2.0 Clubhouse
104 Members
Updated: Feb 18, 2024

Description

സിനിമ🎬 എന്നും ഒരു അത്ഭുതം🤩 ആണ്,, ആകാംഷ😲 ആണ്. നിശ്ചലചിത്രങ്ങളുടെ ഒരു ശ്രേണിയെ വളരെ പെട്ടെന്നു മാറ്റി മാറ്റി👏 കാണിക്കുന്നതു വഴി ചലിക്കുന്ന ചിത്രങ്ങൾ സൃഷ്ടിക്കുന്ന ദൃശ്യ കലാരൂപമാണ്‌  സിനിമ . സിനിമകൾ അവ നിർമ്മിക്കപ്പെടുന്ന സമൂഹങ്ങളുടെ സാംസ്‌കാരിക  പ്രതിഫലനമാണ് . അതുപോലെ തന്നെ അവ തിരിച്ചും സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നു.
{ വരൂ സിനിമാലോകത്തെ കൂടുതൽ വിശേഷങ്ങൾ അറിയാം }
▫️ഇവിടെ കേറി അലമ്പാൻ വേണ്ടി ഒരു ഡേവിഡ് വളർന്നിട്ടില്ല. : ▫️ഞാനും എന്റെ പിള്ളേരും 3ബിൾ strong ആണ്. അങ്ങോട്ട് നല്ല ഹാപ്പി MOMENTS തരും കൊണ്ടുപോയ്ക്കോണം,
▫️If you give me respect I will give you back love & respct: ▫️സ്നേഹം അല്ലെ എല്ലാത്തിനും ഉറപ്പ്,, നമ്മൾ മറ്റുള്ളവരെ ബഹുമാനിക്കുകയും,,, സ്നേഹിക്കുകയും ചെയ്താൽ എന്നും അത് തിരിച്ചു കിട്ടും. അല്ലാത്ത പക്ഷം എവിടെയും ഒറ്റപ്പെടൽ മാത്രം ആകും
▫️ If you control yourself. : ▫️നിങ്ങൾ നിങ്ങളെ നിയന്ത്രിച്ചാൽ,, നിങ്ങളോട് ധിക്കാരത്തിനു ഇവിടെ നിന്നും ആരും വരില്ല.

Rules

▫️ഇവിടെ കേറി അലമ്പാൻ വേണ്ടി ഒരു ഡേവിഡ് വളർന്നിട്ടില്ല.

▫️ഞാനും എന്റെ പിള്ളേരും 3ബിൾ strong ആണ്. അങ്ങോട്ട് നല്ല ഹാപ്പി MOMENTS തരും കൊണ്ടുപോയ്ക്കോണം,

▫️If you give me respect I will give you back love & respct

▫️സ്നേഹം അല്ലെ എല്ലാത്തിനും ഉറപ്പ്,, നമ്മൾ മറ്റുള്ളവരെ ബഹുമാനിക്കുകയും,,, സ്നേഹിക്കുകയും ചെയ്താൽ എന്നും അത് തിരിച്ചു കിട്ടും. അല്ലാത്ത പക്ഷം എവിടെയും ഒറ്റപ്പെടൽ മാത്രം ആകും

▫️ If you control yourself.

▫️നിങ്ങൾ നിങ്ങളെ നിയന്ത്രിച്ചാൽ,, നിങ്ങളോട് ധിക്കാരത്തിനു ഇവിടെ നിന്നും ആരും വരില്ല.

Charts

Some Club Members

More Clubs