Salt Mango Tree Podcast on Clubhouse

Salt Mango Tree Podcast Clubhouse
165 Members
Updated: Mar 12, 2024

Description

HIGH • CONCEPT • NONSENSE ©

എനിക്കിഷ്ടമുള്ള കാര്യങ്ങളെക്കുറിച്ചുള്ള ഒരു താത്വക അവലോഹനം ആണ് ഞാൻ ഉദേശിക്കുന്നത്.....
ലെ എനിക്കിഷ്ടമുള്ള കാര്യങ്ങൾ......
Movies🎬
Science🔬
Tech👩‍💻
Anime🔥
SCP Foundation😱
&
anything Dark👻 and Mysterious 🛸

❇️ Spotify ➡️ https://open.spotify.com/show/5ourGox0kDIwRABH3DCEuC

❇️ Google Podcast ➡️ https://www.google.com/podcasts?feed=aHR0cHM6Ly9hbmNob3IuZm0vcy84NWFjZTYwL3BvZGNhc3QvcnNz

❇️ Instagram ➡️ https://instagram.com/saltmangotreepodcast

✴️ 𝑴𝒚 𝒀𝒐𝒖𝑻𝒖𝒃𝒆 𝑪𝒉𝒂𝒏𝒏𝒆𝒍 ➡️ https://www.youtube.com/c/mallunium
മാന്യത കൈ വിടരുത്.: അഹ്മ്....അറിയല്ലോ... നിഷ്‌കു വിഷയങ്ങൾ മതി...പിന്നെ ഡിങ്കദേവൻ,ബാലമംഗലം 35ആം ലക്കം,20ആം താളിയിൽ പറഞ്ഞ പോലെ : ആരെയും വ്യക്തിപരമായി ഒന്നും പറയരുത്,ചെയ്യരുത്,കടിക്കരുത്, മാന്തരുത്..ഒന്നും അരുത്. Be Nice :)
ചിലപ്പോൾ ചളിയുടെ അതിപ്രസരം ഉണ്ടാകും.അതു സഹിക്കുക.: ചിലപ്പോ സംസാരം ഭയങ്കാരമാന വിഷയങ്ങൾ ആയിരിയ്ക്കും. ചിലപ്പോ വെറും ചളി. അതിനനുസരിച്ചുള്ള വൈബ് ഉൾക്കൊള്ളുക.പക്ഷെ മിക്കപ്പോഴും Tech,Current Affairs,Anime,Movies,SciFi തുടങ്ങിയ വിഷയങ്ങളാവും സാംസാരിക്കുക :D
മോഡറേറ്റരുമാർ പറയുന്ന കാര്യങ്ങൾ അനുസരിക്കുക.: മിക്കവാറും ഞാൻ തന്നെ ആയിരിക്കും ഈ 'മോഡറേറ്റർ'.എന്തേലും പ്രശ്നമായാൽ എന്റെ പിടലിയിൽ അതു പ്രതിഷ്ഠിക്കപ്പെടാൻ സാധ്യത ഉള്ളതിനാൽ ഞാൻ പറയുന്ന ഒക്കെ പരിഗണിക്കണം.

Rules

മാന്യത കൈ വിടരുത്.

അഹ്മ്....അറിയല്ലോ... നിഷ്‌കു വിഷയങ്ങൾ മതി...പിന്നെ ഡിങ്കദേവൻ,ബാലമംഗലം 35ആം ലക്കം,20ആം താളിയിൽ പറഞ്ഞ പോലെ : ആരെയും വ്യക്തിപരമായി ഒന്നും പറയരുത്,ചെയ്യരുത്,കടിക്കരുത്, മാന്തരുത്..ഒന്നും അരുത്. Be Nice :)

ചിലപ്പോൾ ചളിയുടെ അതിപ്രസരം ഉണ്ടാകും.അതു സഹിക്കുക.

ചിലപ്പോ സംസാരം ഭയങ്കാരമാന വിഷയങ്ങൾ ആയിരിയ്ക്കും. ചിലപ്പോ വെറും ചളി. അതിനനുസരിച്ചുള്ള വൈബ് ഉൾക്കൊള്ളുക.പക്ഷെ മിക്കപ്പോഴും Tech,Current Affairs,Anime,Movies,SciFi തുടങ്ങിയ വിഷയങ്ങളാവും സാംസാരിക്കുക :D

മോഡറേറ്റരുമാർ പറയുന്ന കാര്യങ്ങൾ അനുസരിക്കുക.

മിക്കവാറും ഞാൻ തന്നെ ആയിരിക്കും ഈ 'മോഡറേറ്റർ'.എന്തേലും പ്രശ്നമായാൽ എന്റെ പിടലിയിൽ അതു പ്രതിഷ്ഠിക്കപ്പെടാൻ സാധ്യത ഉള്ളതിനാൽ ഞാൻ പറയുന്ന ഒക്കെ പരിഗണിക്കണം.

Last 30 Records

Day Members Gain % Gain
March 12, 2024 165 0 0.0%
January 22, 2024 165 0 0.0%
December 08, 2023 165 0 0.0%
October 31, 2023 165 0 0.0%
October 01, 2023 165 0 0.0%
September 01, 2023 165 0 0.0%
August 04, 2023 165 0 0.0%
July 03, 2023 165 0 0.0%
April 07, 2023 165 0 0.0%
March 13, 2023 165 0 0.0%
September 23, 2022 165 +1 +0.7%
August 12, 2022 164 -1 -0.7%
June 28, 2022 165 -1 -0.7%
May 06, 2022 166 +1 +0.7%
April 22, 2022 165 -1 -0.7%
March 25, 2022 166 -1 -0.6%
March 09, 2022 167 -1 -0.6%
November 15, 2021 168 +7 +4.4%
October 31, 2021 161 +5 +3.3%

Charts

Some Club Members

More Clubs