ദൈവീകമായി കിട്ടിയ പാടാനുള്ള മഹത്തായ കഴിവിനെ തേച്ച് മിനുക്കിയെടുക്കാൻ അവസരമില്ലാതെ പോകുന്നവർക്ക്, അവർക്ക് വഴികാട്ടിയായ് ഒപ്പം സഞ്ചരിക്കുകയും, അവർക്കായ് അവസരങ്ങൾ ഉണ്ടാക്കി കൊടുത്ത് അവരെ മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യവും, ആരാലും വിധിപറയിക്കാതെ സ്വയം വിധികർത്താക്കളായി നിങ്ങളുടെ കഴിവിനെ വളർത്തുക എന്നതും ഈ ക്ലബ്ബിൻ്റെ ഉദ്ദേശ ലക്ഷ്യങ്ങളാണ്.
നമുക്ക് തുടങ്ങാം.
വരു..
പാടാം..
അല്ല നമുക്ക് ഒന്നായി ചേർന്ന് പാടാം..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️