PRINCE OF DARKNESS on Clubhouse

PRINCE OF DARKNESS Clubhouse
3.2k Members
Updated: Jun 30, 2024

Description

തെറിവിളികൾ പാടില്ല... അതിപ്പോ റൂം ചാറ്റിൽ ആയാൽ പോലും: തെറിവിളികൾ ഒഴിവാക്കുക... കാരണം നിങ്ങളുടെ തെറി വിളികൾ കേൾക്കാൻ അല്ല ഞങ്ങൾ ക്ലബ്ബിൽ കയറുന്നത്.. അതിപ്പോൾ ചാറ്റില് ആണെങ്കിൽ പോലും നേരെ റിമൂവ് ചെയ്യുന്നതാണ് 👍
തട്ടകങ്ങൾ/കളങ്ങൾ/തറവാടുകൾ - ഇതിനൊന്നും എതിരല്ല നമ്മൾ: പക്ഷെ ക്ലബ്ബിൽ വന്നു ചുമ്മാ ആരും അലമ്പാക്കരുത്.. നമ്മൾ നിങ്ങളെ എങ്ങനെ ബഹുമാനിക്കുന്നു അതു പോലെ തിരിച്ചും കാണിക്കുക ☺️
കോഴിത്തരം അംഗീകരിക്കും പക്ഷെ അതിനൊരു ലിമിറ്റ് ഉണ്ട്: കോഴിതരം നല്ലതാണ്, പക്ഷെ അതൊരിക്കലും അതിര് കടക്കാതെ നോക്കുക 👍 ആരെയും ശല്യം ചെയ്യാതെ ഇരിക്കുക. പരസ്പരം സ്നേഹം പങ്കിടുക

Rules

ആർക്കും വരാം എപ്പോഴും വരാം ഏതുസമയത്തും വരാം

ഇതേ PRINCE അങ്കത്തട്ട് ഇവിടെ വന്ന് ആർക്കെങ്കിലും ഒരു പ്രശ്നം ഉണ്ട് നമ്മൾ അവരുടെ കൂടെ നിന്ന് ചങ്കിന് പോലെ അതിനു വേണ്ടിയുള്ള ഒരു പൊരുതൽ തുടരുകയും അതിനെ അവസാനം വരെ കൂടെ നിൽക്കുകയും ചെയ്യും

സഹായം ആരംഭിച്ച ആവശ്യപ്പെട്ട് വരുന്നവരുടെ ശ്രദ്ധയ്ക്ക്

🤏😎സഹായം ആവശ്യപ്പെട്ടു വരുന്ന ആളുകളുടെ ഭാഗത്താണ് തെറ്റ് എന്ന് ഞങ്ങൾക്ക് തോന്നിക്കഴിഞ്ഞാൽ ഞങ്ങൾ അതിനെതിരെ വലിയ രീതിയിൽ പ്രതികരിക്കുകയും😡

ചങ്കു കൾ ക്കു വേണ്ടി മാത്രമുള്ള ഒരു ക്ലബ്ബ്

ചങ്കു പറിച്ചു കൂടെ നിൽക്കുന്നവരെ നമ്മൾ ഒരിക്കലും കൈവിടുകയില്ല ചങ്കിന്റെ ചങ്കിന് എടുക്കാൻ ശ്രമിക്കുന്നവരെ ചങ്കിന്റെ എടുക്കും....

Last 30 Records

Day Members Gain % Gain
July 09, 2023 3,274 +113 +3.6%
June 16, 2023 3,161 +514 +19.5%
March 16, 2023 2,647 -53 -2.0%
October 30, 2022 2,700 +100 +3.9%
June 09, 2022 2,600 +100 +4.0%
May 20, 2022 2,500 +100 +4.2%
April 02, 2022 2,400 +100 +4.4%
March 18, 2022 2,300 +100 +4.6%
March 11, 2022 2,200 +701 +46.8%
November 23, 2021 1,499 +6 +0.5%
November 22, 2021 1,493 -1 -0.1%
November 21, 2021 1,494 +4 +0.3%
November 20, 2021 1,490 +29 +2.0%
November 19, 2021 1,461 -2 -0.2%
November 18, 2021 1,463 +17 +1.2%
November 16, 2021 1,446 +5 +0.4%
November 15, 2021 1,441 -3 -0.3%
November 14, 2021 1,444 +10 +0.7%
November 13, 2021 1,434 +4 +0.3%
November 12, 2021 1,430 +30 +2.2%
November 11, 2021 1,400 +11 +0.8%
November 10, 2021 1,389 +20 +1.5%
November 09, 2021 1,369 -5 -0.4%
November 07, 2021 1,374 -1 -0.1%
November 06, 2021 1,375 +7 +0.6%
November 05, 2021 1,368 +2 +0.2%
November 04, 2021 1,366 +3 +0.3%
November 03, 2021 1,363 +8 +0.6%
November 02, 2021 1,355 +10 +0.8%
November 01, 2021 1,345 +1 +0.1%

Charts

Some Club Members

More Clubs