സ്നേഹസൗഹൃദം പൂക്കുന്നിടം... 💞
"പരസ്പര ബഹുമാനം നിലനിർത്തി സ്നേഹസൗഹൃദം പങ്കുവച്ച് പാട്ടും പറച്ചിലുമായി നിങ്ങൾക്ക് നിങ്ങളുടേതായ ഒരിടം.."
"കൂട്ടുകാർക്കറിയാം കുറവുകളുടെമാത്രം കൂമ്പാരമാണെൻ്റെയീ കുഞ്ഞു-ലോകം"...!!
"തൂലികയാലെന്നെന്നും ചേർത്തുപിടിച്ചവർ...!!
കാണാമയത്തെ പ്രാർത്ഥനാ-നിരതൻ .!!
" കരൾപാതിപങ്കിടും...
കറയറ്റ-സുദൃഢമാം സൗഹൃദക്കണ്ണികൾ.!
👫👬👭👭👬👫👬👭
എത്രയെത്ര സൗഹൃദങ്ങൾ
എന്നുമോർമിക്കുമെന്ന്
ചൊല്ലിപ്പിരിഞ്ഞു പോയി...
നാളെയുടെ പുതു വഴിയിൽ,
നാം വേറൊരാളെ കാണും വരെ
ഓർമ്മകളിൽ നിറയുന്നൊരീ
ഓമനിക്കുമിന്നിൻ സൗഹൃദങ്ങൾ
ബാല്യത്തിൽ, കൂടെയോടിക്കളിച്ച-
വരിന്നില്ല, കൗമാരക്കഥകൾ
കേൾക്കാൻ കാതുകളിനിയില്ല
കാലത്തിനനുസൃതമായി കൂട്ടുകാർ,
കയ്യൊഴിയാതെ കാത്തിടുന്നോരോ
അവസരങ്ങളിലും, തണലായി മാറുന്നോർ
ചേർക്കുക എന്നും നീ നല്ല സൗഹൃദങ്ങളെ...🔥
NB:ഇതൊരു ബസ്റ്റോപ്പ് ⛔️🚌
Day | Members | Gain | % Gain |
---|---|---|---|
June 10, 2024 | 1,211 | +4 | +0.4% |
March 12, 2024 | 1,207 | +10 | +0.9% |
January 22, 2024 | 1,197 | +15 | +1.3% |
December 09, 2023 | 1,182 | +7 | +0.6% |
November 01, 2023 | 1,175 | 0 | 0.0% |
October 01, 2023 | 1,175 | +3 | +0.3% |
September 02, 2023 | 1,172 | -1 | -0.1% |
August 04, 2023 | 1,173 | +1 | +0.1% |