ബാലഗോകുലം - കുട്ടികളുടെ സാംസ്കാരിക സംഘടന. സനാതന ധർമ്മത്തെ അടുത്തറിയുവാനും പഠിക്കുവാനും പുതുതലമുറക്ക് ഇന്നത്തെ സാഹചര്യത്തിൽ വീട്ടിലിരുന്നുകൊണ്ട് ബാലഗോകുലത്തിലെ ക്ലാസ്സുകളിൽ പങ്കെടുക്കാം.
എല്ലാ ഞായറാഴ്ചകളിലും രാവിലെ നടക്കുന്ന ബാലഗോകുലത്തിൽ പങ്കെടുക്കുവാൻ നമ്മുടെ കുട്ടികളെ തയ്യാറാക്കുക.
ക്ലാസ്സുകളുടെ നോട്ടിഫിക്കേഷൻ ലഭിക്കുവാൻ "ബാലഗോകുലം"ക്ലബ്ബിൽ അംഗമാകുക, ഫോളോ ചെയ്യുക.
പ്രാർത്ഥന
- - - - - - - - - - - - -
കരുണാ മുരളീധാരാ
മനസി നിറയ്ക്കുക കണ്ണാ!
കരുണാ മുരളീധാരാ...
ഗോകുലമണിയും മണിയും നീയേ
ഗോപികാ ഹൃദി നിനവും നീയേ...
വൃന്ദാരണ്യപ്പൂക്കളിൽ നിറവും
മണവും മധുവും നീയേ....
കാളിയമര്ദ്ദക! ഞങ്ങടെ കണ്കളിൽ
അമൃതെഴുതൂ നിൻ മിഴിയാൽ...
കരുണാ മുരളീധാരാ . .
ധർമ്മാധർമ്മ രണങ്ങളിൽ ഞങ്ങടെ
കണ്മിഴി തെളിയാൻ നീളേ
നിത്യനിരാമയ ശംഖൊലിപോലെ
ഒഴുകാവൂ നിൻ സ്മരണ....
കരുണാ മുരളീധാരാ . .
മനസി നിറയ്ക്കുക കണ്ണാ!
കരുണാ മുരളീധാരാ . .
Day | Members | Gain | % Gain |
---|---|---|---|
July 14, 2024 | 28 | 0 | 0.0% |
April 18, 2024 | 28 | +1 | +3.8% |
February 09, 2024 | 27 | 0 | 0.0% |
December 26, 2023 | 27 | 0 | 0.0% |
November 13, 2023 | 27 | 0 | 0.0% |
October 13, 2023 | 27 | 0 | 0.0% |
September 13, 2023 | 27 | 0 | 0.0% |
August 15, 2023 | 27 | 0 | 0.0% |
July 13, 2023 | 27 | 0 | 0.0% |
June 20, 2023 | 27 | -1 | -3.6% |
March 18, 2023 | 28 | 0 | 0.0% |
March 03, 2023 | 28 | 0 | 0.0% |
December 21, 2022 | 28 | +1 | +3.8% |
September 19, 2022 | 27 | +1 | +3.9% |
July 20, 2022 | 26 | +1 | +4.0% |
June 30, 2022 | 25 | +1 | +4.2% |
June 17, 2022 | 24 | +1 | +4.4% |
June 10, 2022 | 23 | +1 | +4.6% |
April 24, 2022 | 22 | +1 | +4.8% |
March 12, 2022 | 21 | +1 | +5.0% |
February 16, 2022 | 20 | +8 | +66.7% |