MTI - സാഞ്ചാരം ഗ്രൂപ്പിൽ പാടില്ലാത്ത ചിലകാര്യങ്ങൾ ഓർമിപ്പിക്കട്ടെ
യു ട്യൂബ് , ഫേസ് ബുക്ക് , ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയകളിലും എല്ലാം സംഗീതപരിപാടികൾ നമ്മൾ സ്ഥിരമായി കാണാറും ആസ്വദിക്കാറും , കാണാറും ഉണ്ട് അതുകൊണ്ടു ക്ലബ് ഹൌസിലെ പാട്ടുകാരെ ദയവു ചെയ്തു ബുദ്ധിമുട്ടിക്കരുത് - ഗ്രൂപ്പിൽ പാട്ടുകൾ പൂർണമായി നിരോധിച്ചിരിക്കുന്നു
കച്ചവടം , സഹായ അഭ്യർത്ഥനകൾ പോലുള്ളവയ്ക്കും പൂർണ നിരോധനം
അഡ്മിൻ
മലകളേയും പുഴകളേയും ഗ്രാമങ്ങളേയും സ്നേഹിക്കുന്നവർക്കായി , വനവശ്യതയിൽ ഒഴുകി നടക്കാൻ ആഗ്രഹിക്കുന്നവർക്കായി ....പ്രകൃതിയുടെ പൊക്കിൾക്കൊടി തേടി ഇറങ്ങുന്ന ലോകത്തുള്ള എല്ലാ പ്രിയപ്പെട്ട സഞ്ചാരികൾക്കായി, പച്ചപ്പിനെ സ്നേഹിക്കുന്ന ഓരോ ഹൃദയങ്ങൾക്കായി ഈ ഗ്രൂപ്പിൻറെ വാതിൽ തുറന്നിടുന്നു .
സഞ്ചാരത്തിലേക്കു ഏവർക്കും സ്വാഗതം
Team Sanjaram
Day | Members | Gain | % Gain |
---|---|---|---|
May 11, 2024 | 246 | +58 | +30.9% |
February 21, 2024 | 188 | +22 | +13.3% |
January 07, 2024 | 166 | +11 | +7.1% |
November 23, 2023 | 155 | +3 | +2.0% |
October 21, 2023 | 152 | +5 | +3.5% |
September 21, 2023 | 147 | +1 | +0.7% |