കൊട്ടാരക്കര ക്ലബ്ബ് on Clubhouse

കൊട്ടാരക്കര ക്ലബ്ബ് Clubhouse
4 Members
Updated: Apr 17, 2024

Description

പൊതുജീവിതത്തെ ബാധിക്കുന്ന ഏതു വിഷയവും അപ്പപ്പോൾ തുറന്നു ചർച്ചചെയ്യാൻ നാട്ടുകാർക്കു കഴിഞ്ഞാൽ ഒരുപാടുതരം ഗൂഢാലോചനകൾ പുറത്തു കൊണ്ടുവരാൻ കഴിയും. ആ തിരിച്ചറിവാണ് കൊട്ടാരക്കര ക്ലബ്ബിന്റെ പ്രചോദനം.

വടക്ക് കല്ലടയാറിനും തെക്ക് ഇത്തിക്കരയാറിനും പടിഞ്ഞാറ് അഷ്ടമുടിക്കായലിനും കിഴക്ക് തെങ്കാശിക്കും ഇടയ്ക്കുള്ള ഏതു വിഷയവും (പിന്നെ അതുമായി ബന്ധപ്പെടുത്താവുന്ന സകല ലോകകാര്യങ്ങളും😎) കാര്യകാരണസഹിതം പരസ്യമായി ചർച്ചചെയ്യാൻ ഇവിടെ വരാം. ഓർക്കുക,
പൊതുവഴിയാണ് ക്ലബ്ബ് ഹൗസ്. പൊതുമര്യാദയാണ് മാന്യമായ വഴി.
No rules. Only understandings. Between human beings.: വ്യക്തിഹത്യ വേണ്ട. നിർദോഷമായ പരിഹാസം ആവാം. അതു സഹിക്കാൻ പറ്റാത്തവർ പൊതുവേദിയിൽ വരരുത്.
We prefer to hold discussions in Malayalam.: English, Hindi and Tamil are perfectly alright.
We follow the UN Human Rights Charter.: വിശ്വപൗരസങ്കല്പം ഇല്ലാത്തവരെ മനുഷ്യരായി പരിഗണിക്കുന്നതല്ല. എന്നാൽ അവർക്കും സംസാരിക്കാം.

Charts

Some Club Members

More Clubs