FRIENDS OF WORLD 143 on Clubhouse

FRIENDS OF WORLD 143 Clubhouse
10 Members
Updated: Mar 28, 2024

Description

"പരസ്പര ബാധ്യതകൾ ഒന്നും ഇല്ലാതെ മനസുകൾ തമ്മിൽ ഉള്ള ഒരു അടുപ്പം അതാണ് യഥാർത്ഥ സുഹൃത്ബന്ധം."
ഇവിടെ ഞങ്ങൾ ഫ്രണ്ട്‌സ് ഓഫ് വേൾഡ് പഠിക്കുന്ന കുട്ടികൾ മുതൽ പ്രശസ്ത സിനിമ താരം വരെ ഉൾപെടുന്ന, ലോകത്തിന്റെ പല ഭാഗത്തു നിന്നും ഉള്ള കൂട്ടുകാർ ഒരു കുടക്കീഴിൽ ഒരുമയോടെ....!!
പരസ്പരം നേരിട്ടു കണ്ടിട്ടുപോലും ഇല്ല, എന്നാലും എല്ലാം അറിയുന്നവർ ഞങ്ങൾ..... ഞങ്ങളുടെ ചെറിയ വലിയ ലോകം അതാണ്
ഫ്രണ്ട്‌സ് ഓഫ് വേൾഡ്....... !!!

Last 30 Records

Day Members Gain % Gain
March 28, 2024 10 0 0.0%
February 07, 2024 10 0 0.0%
December 24, 2023 10 0 0.0%
November 12, 2023 10 0 0.0%
October 12, 2023 10 0 0.0%
September 12, 2023 10 0 0.0%

Charts

Some Club Members

More Clubs