കിഴക്ക് നീലഗിരി മലനിരകളും പടിഞ്ഞാറ് അറബിക്കടലും അതിരായുള്ള, പേര് സൂചിപ്പിക്കുന്ന പോലെ മലനിരകള്‍ക്കൊപ്പമുള്ള സവിശേഷമായ പ്രകൃതിഭംഗിയോട് കൂടിയ ജില്ലയാണ് മലപ്പുറം. തെങ്ങിന്‍തോപ്പുകളാല്‍ നിറഞ്ഞ സമുദ്രതീരത്തേക്ക് മലനിരകളിലുടെ ഒഴുകിയെത്തുന്ന നദികളുമടങ്ങിയ ഈ നാട്ടില്‍ തനതായതും സംഭവവഹുലവുമായ ചരിത്രം മറഞ്ഞിരിക്കുന്നു...
സംസ്ഥാനത്തെ സാംസ്കാരികവും പരമ്പരാഗതവുമായ കലകള്‍ക്കും ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്...
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ നടന്ന ഐതിഹാസികമായ മാപ്പിള ലഹളക്കും ഖിലാഫത്ത് മുന്നേറ്റത്തിനും സാക്ഷ്യം വഹിച്ചു....
മലപ്പുറത്തെ കുറിച്ച്  "അനാവശ്യമായി" ഒരക്ഷരം മിണ്ടരുത്.
| Day | Members | Gain | % Gain | 
|---|---|---|---|
| June 13, 2024 | 325 | +5 | +1.6% | 
| March 14, 2024 | 320 | 0 | 0.0% | 
| January 24, 2024 | 320 | +3 | +1.0% | 
| December 10, 2023 | 317 | +2 | +0.7% | 
| November 02, 2023 | 315 | 0 | 0.0% | 
| October 02, 2023 | 315 | +2 | +0.7% | 
| September 03, 2023 | 313 | 0 | 0.0% | 
| August 05, 2023 | 313 | +2 | +0.7% |