Hello മലയാളി..! on Clubhouse

Hello മലയാളി..! Clubhouse
64 Members
Updated: Mar 10, 2024

Description

Hello മലയാളി..! ലേക്ക് ഏവർക്കും സ്വാഗതം

അതിരുകൾ ഭേദിച്ച് എല്ലാ ദേശങ്ങളിലും മലയാളിയുണ്ട്.

മെച്ചപ്പെട്ട തൊഴിൽ ജീവിത സാഹചര്യങ്ങൾ അന്വേഷിച്ച് ചേക്കേറിയ ആഗോളഗ്രാമം പോലെ മലയാളികൾ വ്യാപിച്ചിരിക്കുന്നു.

ലോകമൊട്ടാകെയുള്ള മലയാളികളുടെ കൂട്ടായ്മയാണിത്. ആഗോള മലയാളിയെ, അവരുടെ നൊസ്റ്റാൾജിയകളെയും ആത്മാവിഷ്കാരങ്ങളെയും നിലപാടുകളെയുമെല്ലാം പരസ്പരം ഒറ്റച്ചരടിൽ

കോർത്തു വെയ്ക്കാൻ ഇന്ന് സോഷ്യൽ മീഡിയ നമ്മെ സഹായിക്കുന്നു.

അങ്ങനെ നമ്മുടെ സന്തോഷങ്ങളും അഭിരുചികളും പ്രയാസങ്ങളുമെല്ലാം പരസ്പരം പരിചയപ്പെട്ട് പങ്കുവെയ്ക്കാനും, വ്യത്യസ്തമായ ചിന്താധാരകൾക്കിടയിലും ഐക്യപ്പെടലിന്റെ സന്ദേശമുയർത്താനുമുള്ള ഒരു കൂട്ടായ്മയായാണു നമ്മുടെ ഈയിടം പ്രവർത്തിക്കുന്നത്.

Last 30 Records

Day Members Gain % Gain
March 10, 2024 64 0 0.0%
January 20, 2024 64 0 0.0%
December 06, 2023 64 0 0.0%
October 30, 2023 64 0 0.0%
September 30, 2023 64 0 0.0%
August 31, 2023 64 0 0.0%
August 03, 2023 64 0 0.0%
July 02, 2023 64 +1 +1.6%
April 06, 2023 63 0 0.0%
March 12, 2023 63 0 0.0%
May 05, 2022 63 +1 +1.7%

Charts

Some Club Members

More Clubs