മല്ലൂസ് ഫ്രണ്ട്‌സ് on Clubhouse

മല്ലൂസ് ഫ്രണ്ട്‌സ് Clubhouse
6 Members
Updated: May 4, 2024

Description

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ........

Rules

മര്യാദ വിടരുത് മക്കളേ..

ക്ലബ്ബ് അംഗങ്ങള്‍ തമ്മില്‍ പരസ്പരം സ്നേഹം, ബഹുമാനം,സഭ്യത തുടങ്ങിയവ പരിപാലിക്കാന്‍ എല്ലാ അംഗങ്ങളും ബാദ്ധ്യസ്തരാണ്.
തമ്മില്‍തല്ല്,കുശുമ്പ്,അസൂയ,കുത്സിത പ്രവൃത്തികള്‍ ക്ലബ്ബ് പ്രോത്സാഹിപ്പിക്കുന്നില്ല.

നിയമപ്രകാരമുള്ള മുന്നറിയിപ്പ്..!

നിയമവിരുദ്ധ,രാജ്യവിരുദ്ധ, തീവ്രവാദ, വിധ്വംസക, വിഘടന പ്രവര്‍ത്തനങ്ങളെയോ, അതിനെ അനുകൂലിക്കുന്ന നിലപാടുകളെയോ അഭിപ്രായങ്ങളെയോ ക്ലബ്ബ് പിന്തുണയ്ക്കില്ല. ഈ സാഹചര്യം ശ്രദ്ധയില്‍ പെട്ടാല്‍ നിയമത്തിന് കൈമാറും

ഇവിടെ സെല്‍ഫ് റസ്പക്ട് മുഖ്യം ബിഗിലേ...

അവനവനെ ബഹുമാനിക്കുക,
പൂര്‍ണ്ണമായും വിശ്വസിക്കുക.
സ്വന്തം കഴിവുകളെ ഇവിടെ ധൈര്യായ് അവതരിപ്പിക്കാം. മറ്റുള്ളവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക, വിമര്‍ശനങ്ങള്‍ ആരോഗ്യപരമായിരിക്കാന്‍ ശ്രദ്ധിക്കുക.....

Last 30 Records

Day Members Gain % Gain
May 04, 2024 6 0 0.0%
February 17, 2024 6 0 0.0%
January 03, 2024 6 0 0.0%
November 20, 2023 6 0 0.0%
October 18, 2023 6 0 0.0%
September 18, 2023 6 0 0.0%
August 20, 2023 6 0 0.0%
July 18, 2023 6 0 0.0%
June 24, 2023 6 0 0.0%
March 21, 2023 6 0 0.0%
March 05, 2023 6 0 0.0%
December 21, 2022 6 +1 +20.0%
November 26, 2022 5 +1 +25.0%
September 27, 2022 4 -35 -89.8%
September 20, 2022 39 +1 +2.7%
July 21, 2022 38 +1 +2.8%
July 14, 2022 37 +1 +2.8%
July 01, 2022 36 +2 +5.9%
June 11, 2022 34 +2 +6.3%
May 29, 2022 32 +9 +39.2%
May 23, 2022 23 -2 -8.0%
May 16, 2022 25 +5 +25.0%
May 09, 2022 20 +1 +5.3%
April 18, 2022 19 +1 +5.6%
April 11, 2022 18 +1 +5.9%
March 14, 2022 17 +3 +21.5%
February 17, 2022 14 -1,196 -98.9%

Charts

Some Club Members

More Clubs