About Natural Rubber
റബ്ബർ കർഷകർ കബളിപ്പിക്കപ്പടുന്നു.
1. സപ്ലെ വർദ്ധിപ്പിച്ചും ഡിമാൻഡ് കുറച്ചും അധിക ഇറക്കുമതിയെ ക്ലോസിംഗ് സ്റ്റോക്കിൽ കുറച്ചുകാട്ടിയും വിലയിടിവിന് വഴിയൊരുക്കുന്നു.
2. ഗുണനിലവാരവും വിലയും കുറഞ്ഞ അസംസ്കൃത റബ്ബർ താണവിലക്ക് കയറ്റുമതി ഇറക്കുമതികൾ ചെയ്ത് വിലയിടിവുണ്ടാക്കുന്നു.
3. ലൈസൻസെടുത്ത ബൾക്ക് ഡീലർമാരും വ്യവസായികളും പരസ്പര കരാറുകളുണ്ടാക്കി ഗ്രേഡും വിലയും നിയന്ത്രിക്കുന്നു.
4. ഉത്പാദന വർദ്ധനവിനായി രാസവളങ്ങളും, കള കുമിൾ കീടനാശിനികളും, ഉത്തേജക ഔഷധ പ്രയോഗവും പ്രചരിപ്പിച്ച് മരത്തിന്റെ ആയുസ് കുറക്കുന്നു.
5. ആർ.പി.എസുകളെ തെറ്റായ ദിശയിലേക്ക് റബ്ബർ ബോർഡ് ഉദ്യോഗസ്ഥർ നയിക്കുന്നു.
6. കേന്ദ്ര വാണിജ്യ മന്ത്രാലയത്തെക്കൊണ്ട് താണവില പ്രസിദ്ധീകരിപ്പിക്കുന്നതിന് പകരം സംസ്ഥാന സർക്കാർ നികുതി പണം ഇൻസെന്റീവ് എന്ന പേരിൽ ചെറുകിട കർഷകർക്ക് നൽകി വിലയിടിക്കാനവസരമൊരുക്കുന്നു.
7. Remedy for brown bast/ പട്ടമരപ്പിന് പരിഹാരം പങ്കിടാൻ തയ്യാറാണ്.
http://bit.ly/rubber-news
അവശ്യം വേണ്ടത്: ജാതി മത ലിംഗ കക്ഷിരാഷ്ട്രീയത്തിനതീതമായി പരസ്പര ബഹുമാനത്തോടെ പ്രതികരിക്കുക.
വായിച്ച് മനസിലാക്കുക: കമ്യൂണിറ്റി ഗൈഡ്ലൈൻസ് വായിച്ച് മനസിലാക്കി അതിന് വിധേയമായി പ്രവർത്തിക്കുക. (റൂമിൽ കയറുമ്പേൾ വലത് മുകളിലായി ഫോൾഡർ ലഭിക്കും)
സഹകരിക്കുക: അറിയാനും അറിയാക്കാനും കഴിയാതെ പോയതാണോ? എങ്കിൽ പരസ്പരം പങ്കുവെയ്ക്കാം.
അവശ്യം വേണ്ടത്
ജാതി മത ലിംഗ കക്ഷിരാഷ്ട്രീയത്തിനതീതമായി പരസ്പര ബഹുമാനത്തോടെ പ്രതികരിക്കുക.
വായിച്ച് മനസിലാക്കുക
കമ്യൂണിറ്റി ഗൈഡ്ലൈൻസ് വായിച്ച് മനസിലാക്കി അതിന് വിധേയമായി പ്രവർത്തിക്കുക. (റൂമിൽ കയറുമ്പേൾ വലത് മുകളിലായി ഫോൾഡർ ലഭിക്കും)
സഹകരിക്കുക
അറിയാനും അറിയാക്കാനും കഴിയാതെ പോയതാണോ? എങ്കിൽ പരസ്പരം പങ്കുവെയ്ക്കാം.
Day | Members | Gain | % Gain |
---|---|---|---|
June 14, 2024 | 70 | 0 | 0.0% |
March 14, 2024 | 70 | +1 | +1.5% |
January 24, 2024 | 69 | 0 | 0.0% |
December 11, 2023 | 69 | +1 | +1.5% |
November 02, 2023 | 68 | 0 | 0.0% |
October 03, 2023 | 68 | +1 | +1.5% |
September 03, 2023 | 67 | 0 | 0.0% |
August 06, 2023 | 67 | 0 | 0.0% |
July 05, 2023 | 67 | 0 | 0.0% |
April 09, 2023 | 67 | 0 | 0.0% |
March 14, 2023 | 67 | +1 | +1.6% |
October 15, 2022 | 66 | +1 | +1.6% |
August 19, 2022 | 65 | +1 | +1.6% |
July 24, 2022 | 64 | -1 | -1.6% |
June 08, 2022 | 65 | +2 | +3.2% |
May 26, 2022 | 63 | +1 | +1.7% |
April 29, 2022 | 62 | +1 | +1.7% |
April 01, 2022 | 61 | +1 | +1.7% |
March 25, 2022 | 60 | +1 | +1.7% |
March 10, 2022 | 59 | +5 | +9.3% |