FOUNDER :
🅲🅾🅼🆁🅰🅳🅴_🅽🅵🅰 S🆁🅴🅴🅽🅰🆃🅷 🅽🅵🅰
* സഖാവ്
ഞാൻ നിന്നെ പ്രണയിച്ചിരുന്നോ..? എന്റെ ഒരോ സ്വപ്നങ്ങളിലും നിൻ മുഖമായിരുന്നു... എന്റെ ഓരോ വാക്കിലും നിൻ മുദ്രാവാക്യമായിരുന്ന്.. എൻ ആത്മാവിൻ പുസ്തകം നിനക്കായ് തുറക്കപ്പെട്ടു സഖീ... നിന്റെ ചുണ്ടിലേ പുഞ്ചിരി തൻ മൂർച്ചയുള്ള വിപ്ലവം സഖീ... *
* സഖാവേ.......
നിന്റെ പ്രണയത്തെക്കാൾ മനോഹരം.
നിന്റെ പുഞ്ചിരിക്കുണ്ട്.
അപ്പോൾ വിരിയുന്ന നുണക്കുഴിക്കും ഉണ്ട് ഒരുപാട് പ്രത്യേകത.
ആരും കാണാത്ത.
ഞാൻ മാത്രം കണ്ട.
ആ ഒരു പ്രത്യേകത.......
സഖി........ 🚩
Day | Members | Gain | % Gain |
---|---|---|---|
May 01, 2024 | 1,238 | +1 | +0.1% |
February 16, 2024 | 1,237 | +1 | +0.1% |
January 02, 2024 | 1,236 | +1 | +0.1% |
November 18, 2023 | 1,235 | +1 | +0.1% |
October 18, 2023 | 1,234 | +2 | +0.2% |
September 18, 2023 | 1,232 | -2 | -0.2% |
August 20, 2023 | 1,234 | -1 | -0.1% |