Ration Dealers Club on Clubhouse

Ration Dealers Club Clubhouse
22 Members
Updated: Apr 20, 2024

Description

1972ല്‍ ഒറ്റയ്ക്കൊറ്റയ്ക്ക് പ്രവര്‍ത്തിച്ചിരുന്ന കൂട്ടായ്മയ്ക്ക് ഒരു ഏകോപനസ്വഭാവം കൈവന്നു. പ്രഥമ പ്രസിഡണ്ടായി പി.എം. മുഹമ്മദലിയും എം.വി. ബഷീര്‍ സെക്രട്ടറിയായും കേരളാ സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ഡീലേഴ്സ് അസോസിയേഷന്‍ നിലവില്‍ വന്നു. ഈ സമയത്ത് കോട്ടയത്ത് പി.എം. കുര്യാക്കോസ്, കെ.എം. മീരാന്‍, കെ.ടി. തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘട തെക്കന്‍ ജില്ലകളില്‍ രൂപം കൊണ്ടു. സംഘടനകളും യോജിച്ച് സംസ്ഥാനതലത്തില്‍ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു പോന്നു. 1989ല്‍ കോഴിക്കോട് ജില്ലയില്‍ 540/89 നമ്പറായി രജിസ്റ്റര്‍ ചെയ്ത എ.കെ.ആര്‍.ആര്‍.ഡി.എ. എന്ന നാമത്തില്‍ ഇന്നത്തെ സംഘടന നിലവില്‍ വന്നു. ഇന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 95% താലൂക്കിലും പടര്‍ന്നു പന്തലിച്ചു തല ഉയര്‍ത്തി നില്‍ക്കുന്ന മഹാവൃക്ഷമായി നമ്മുടെ സംഘടന നിലകൊള്ളുന്നു അറിയപ്പെടുവരും അല്ലാത്തവരുമായ ഒ'േറെപ്പേരുടെ കഠിന പ്രയ്തനത്തിന്‍റെ പരിണിതഫലമായി ഇ് ആരുടെ മുമ്പിലും തലകുനിക്കാതെ നില്‍ക്കാനുള്ള കരുത്ത് പകര്‍ു തു. ഈ ഐക്യവും കെ'ുറപ്പും കാത്തുസൂക്ഷിക്കാനുള്ള കാലഘ'ത്തിന്‍റെ അനിവാര്യത നമ്മളില്‍ ഓരോരുത്തരുടേയും കടമയാണ്.

Last 30 Records

Day Members Gain % Gain
April 20, 2024 22 0 0.0%
February 10, 2024 22 0 0.0%
December 27, 2023 22 0 0.0%
November 14, 2023 22 0 0.0%
October 14, 2023 22 0 0.0%
September 14, 2023 22 0 0.0%
August 16, 2023 22 0 0.0%

Charts

Some Club Members

More Clubs