സൗഹൃദവേദി on Clubhouse

സൗഹൃദവേദി Clubhouse
184 Members
Updated: Jun 7, 2024

Description

🙏❤🙏
▶OFFICIAL ACCOUNT 🏠
സൗഹൃദവേദി,
ഹാർദ്ദവമായ സ്വാഗതം. മലയാളി സുഹൃത്തുക്കൾക്ക് സ്വാഗതം.
Nb:-
( പത്മഭൂഷൻ മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത നാമധേയത്തിൽഈ സൗഹൃദ വേദി പങ്കിടുന്നു.) അദ്ദേഹത്തിന്റെ കാഴ്ചപ്പാട്, വിശകലനം,നമ്മൾ പങ്കിടുന്നു....
Created by Jakvision Kumbanad . Kerala.
WhatsApp number : 9961719209.
E-mail :[email protected]

Important
👇
ഫോളോ ചെയ്യുക അതിൽ വരുന്ന ടോപ്പിക്കുകളിൽ പങ്കാളി ആകുകസൗഹൃദ വേദിയിൽ പാലിക്കേണ്ട മര്യാദകൾ....

അറിവ് ആർജിക്കുക.... 👇

നല്ല കേൾവിക്കാരനു മാത്രമേ നല്ല
പ്രാസംഗികൻ അകാൻ കഴിയു -.... 👇
ബെൽ ബട്ടൻ ഉണ്ടങ്കിൽ
അമർത്തിക്കൊ... 🙏
This club
Please join me....
Telegram link :-
https://t.me/joinchat/g1io-3xCUUIxYWU1 Club House must be following instruction 👇
✔︎ഇത് Club House, Social Media Content creation മായി ബന്ധപ്പെട്ട ചർച്ചകൾക്കും സംശയനിവാരണത്തിനുമായുള്ള ഗ്രൂപ്പാണ്.

✔︎അതല്ലാതെ മറ്റ് വിഷയങ്ങൾ ഗ്രൂപ്പിൽ അനുവദിക്കുന്നതല്ല.
✔︎കക്ഷിരാഷ്ട്രീയം, മതം, ദൈവം തുടങ്ങിയവയുമായി ബന്ധപ്പെട്ട മെസേജുകൾ അനുവദിക്കില്ല

✔︎ ഗ്രൂപ്പിൽ Youtube ന്റേതുൾപ്പടെ ഒരു ലിങ്കുകളും അനുവദിക്കില്ല.

✔︎ ഗ്രൂപ്പിലെ അംഗങ്ങളോട് മാന്യമായി ഇടപെടുക.

✔︎ ഗ്രൂപ്പിലെ അംഗങ്ങളെ അനാവശ്യമായി നേരിട്ട് contact ചെയ്യരുത്. ( പരാതി ലഭിച്ചാൽ ഗ്രൂപ്പിൽ നിന്ന് പുറത്താക്കുന്നതായിരിക്കും)

✔︎ ഗ്രൂപ്പ് നിങ്ങളുടെ ചാനലിന്റെയോ ബിസിനസിന്റെയോ പ്രൊമോഷനുള്ള ഇടമല്ല എന്ന് ഓർക്കുക.

ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്ന എന്തിന്റെയും ഉത്തരവാദിത്വവും അവരവർക്ക് മാത്രമായിരിക്കും.

ഗ്രൂപ്പോ ഗ്രൂപ്പ് അഡ്മിൻമാരോ ഉത്തരവാദികളായിരിക്കില്ല.

ഗ്രൂപ്പ് അഡ്മിന്റെ തീരുമാനം അന്തിമമായിരിക്കും.
ഈ കര്യങ്ങൾ അംഗീകരിച്ചുകൊണ്ട് പോകാൻ കഴിയുന്നവർക്ക് മാത്രം ഗ്രൂപ്പിൽ തുടർന്നു പോകാം. അല്ലാത്തവർക്ക് Exit ചെയ്യാവുന്നതാണ്.

ഗ്രൂപ്പ് അഡ്മിൻ പാനൽ

© copyright act Club owner. Juby Abraham Kalamnnil.
"WARNING" ക്ലബ്ബിൽ പാലിക്കേണ്ട മര്യാദകൾ.: 1 പരസ്പരം ബഹുമാനിക്കുക. 2. ക്ലബ്ബിൽ രാഷ്ട്രീയം മതപരമായ കാര്യങ്ങൾ സംസാരിക്കരുത്. 3.സംസാരത്തിൽ മിതത്വം പാലിക്കുക . 4.ക്ലബ്ബിലെ അംഗങ്ങൾ പരസ്പരം സഹായിക്കുക.

Rules

"WARNING" ക്ലബ്ബിൽ പാലിക്കേണ്ട മര്യാദകൾ.

***The credibility of the information about the person coming into the group should be investigated and ensured on their own terms.
Everything he does is for him ...!!!!

Last 30 Records

Day Members Gain % Gain
June 07, 2024 184 +1 +0.6%
March 10, 2024 183 +1 +0.6%
January 20, 2024 182 0 0.0%
December 07, 2023 182 +3 +1.7%
October 30, 2023 179 0 0.0%
September 30, 2023 179 0 0.0%
September 01, 2023 179 0 0.0%
August 03, 2023 179 +2 +1.2%
July 03, 2023 177 -1 -0.6%
April 07, 2023 178 0 0.0%
March 12, 2023 178 0 0.0%
October 28, 2022 178 +1 +0.6%
October 21, 2022 177 -504 -74.1%
July 30, 2022 681 +1 +0.2%
July 24, 2022 680 +1 +0.2%
July 04, 2022 679 +2 +0.3%
June 21, 2022 677 -1 -0.2%
June 08, 2022 678 +1 +0.2%
May 26, 2022 677 -4 -0.6%
April 28, 2022 681 +2 +0.3%
April 21, 2022 679 +1 +0.2%
April 14, 2022 678 +2 +0.3%
April 01, 2022 676 +1 +0.2%
March 25, 2022 675 +1 +0.2%
March 09, 2022 674 +2 +0.3%
November 13, 2021 672 +1 +0.2%
November 08, 2021 671 +3 +0.5%
November 01, 2021 668 +1 +0.2%
October 28, 2021 667 +18 +2.8%
August 24, 2021 649 +2 +0.4%

Charts

Some Club Members

More Clubs