Wanderers.me on Clubhouse

Wanderers.me Clubhouse
141 Members
Updated: Feb 17, 2024

Description

Search Instagram - wanderers.me
Facebook Group - Wanderers

യാത്രകൾ അനുഭവങ്ങളുടെ കലവറയാണ്. അറിവിന്റെ ഉള്ളറകളിലേക്കാണ് ഓരോ യാത്രയും നമ്മെ കൊണ്ടെത്തിക്കുന്നത്.
ഭൂമിയിലെ മനോഹര കാഴ്ചകൾ കണ്ടാസ്വദിക്കുകയാണ് മനുഷ്യ സൃഷ്ടിയുടെ ആത്യന്തിക ലക്ഷ്യമെന്ന് ആദ്യം തിരിച്ചറിയുക. പ്രപഞ്ചം മനോഹരമായ കാഴ്ചകളൊരുക്കി നമ്മെ കാത്തിരിക്കുകയാണ്. അവയെ എത്തിപ്പിടിക്കുമ്പോൾ നമുക്കു മുന്നിൽ പ്രതിസന്ധികളുണ്ടാവാം. ചിലപ്പോൾ വിചിത്രമായ കാഴ്ചകൾ ആഹ്ലാദവും അദ്ഭുതവുമായി മാറാം. അവയെല്ലാം നേരിട്ടറിഞ്ഞും പ്രതിസന്ധികളെ തരണം ചെയ്തും കാഴ്ചകളെ വരും തലമുറയ്ക്കായി കാത്തു വെച്ചും യാത്ര തുടരാൻ തയാറാണെങ്കിൽ, സ്ഥലങ്ങൾ കാണാനുള്ള അടങ്ങാത്ത ദാഹവും അൽപ്പം തന്റേടവും ഇഛാശക്തിയും നിങ്ങളിലുണ്ടെങ്കിൽ ഈ ഗ്രൂപ്പിലേക്ക് സ്വാഗതം.....🙏🏻

Team Wanderers

Let's travel together....

Last 30 Records

Day Members Gain % Gain
February 17, 2024 141 0 0.0%
January 03, 2024 141 0 0.0%
November 20, 2023 141 0 0.0%
October 19, 2023 141 0 0.0%
September 19, 2023 141 0 0.0%
August 20, 2023 141 0 0.0%
July 18, 2023 141 0 0.0%
June 24, 2023 141 0 0.0%
March 21, 2023 141 0 0.0%
March 05, 2023 141 0 0.0%
February 17, 2022 141 -3 -2.1%

Charts

Some Club Members

More Clubs