രാവിലകളിലെ കട്ടൻ ചായയും പത്രപാരായണവും ഒരു ശരാശരി മലയാളിയുടെ സാമൂഹ്യ പശ്ചാത്തലത്തെ അടയാളപ്പെടുത്തിയിരുന്ന ഇന്നലെകളിലെ സാമൂഹ്യക്രമത്തെ ഏഷ്യാനെറ്റിൽത്തുടങ്ങി
24 ൽ എത്തി നിൽക്കുന്ന വാർത്താ ചാനലുകൾ തങ്ങളുടെ വാർത്താ സമയക്രമത്തിലേക്ക് തുന്നിച്ചേർത്ത് പുനപ്രതിഷ്ടിച്ചപ്പോൾ,
നാമറിയാതെ
നമ്മളിലെ രാഷ്ട്രീയവും സാമൂഹ്യവും സാമുദായീകവും അതിനുമപ്പുറം സ്വർവ്വത്രീകവുമായ അഭിപ്രായ രൂപീകരണത്തെ തന്നെയാണവർ
കവർന്നെടുത്ത്
കച്ചവടം ചെയ്യുന്നത്....
പൊതുജനാഭിപ്രായ രൂപീകരണം ലക്ഷ്യം വച്ച് തങ്ങളുടെ കച്ചവട താത്പര്യങ്ങൾക്കും രാഷ്ട്രീയ താത്പര്യങ്ങൾക്കുമൊപ്പിച്ച് ഹിഡൻ
അജണ്ടകൾ തയ്യാറാക്കി
അതിലേക്ക് നയിക്കുന്ന പാനലിസ്റ്റുകളെയും കണ്ടെത്തി
ചാനൽ ജഡ്ജിമാർ ആങ്കർ എന്ന പദവി വിട്ട് അലറി വിളിക്കും
"നിങ്ങൾക്ക് ജനാധിപത്യ ബോധമില്ല" എന്ന്....
ന്യൂസ് റൂമിൻ്റെ നാലു ഭിത്തികളുടെ പരിധിക്കപ്പുറം അധികാരമില്ലാതിരിക്കെപ്പോലും
അധികാരശ്രേണിയിലെ തങ്ങളുടെ എതിർപക്ഷത്തെ
ഏഴാം തരം ഏകാധിപതികളെ അനുസ്മരിപ്പിക്കുന്ന വിധം
അധിക്ഷേപിക്കുകയും
കൺസ്ട്രക്റ്റീവ് വിമർശനങ്ങൾക്കപ്പുറം
ഡിസ്ട്രക്റ്റീവും അതിനപ്പുറം ഡിഫർമേറ്റീവ് വിമർശനങ്ങൾ പോലും
ഉന്നയിച്ച് ആക്രോശിക്കുന്ന
വിനുവും / വേണുവും / ഷാനിയും / സ്മൃതിയും / അയ്യപ്പദാസും / അനീഷും / അരുണുമെല്ലാം എപ്പോഴെങ്കിലും നമ്മെ
ചിന്തിപ്പിച്ചിട്ടുകും,
'ഇവർക്കെങ്ങാനും അധികാരം കൂടി കൈയ്യിൽ ന്നെങ്കിൽ എത്ര ഏകാധിപതികളായിട്ടാവും ഇവരൊക്കെ പ്രവർത്തിക്കുക'യെന്ന്
''ഈ ചോദ്യം' തിരിച്ച് ചോദിച്ചിരുന്നെങ്കിൽ എന്ന് നമ്മളാഗ്രഹിച്ചു പോകുന്ന എത്ര അവസരങ്ങൾ ഓരോ വാർത്താവതാരകൻ്റെ മുന്നിലേക്കും
മനസ്സിലെങ്കിലും oചാദിച്ചു പോകാത്ത
ആരും തന്നെ നമ്മിൽ ഉണ്ടാകാനിടയില്ല....
അത്തരം കാലിക പ്രസക്തമായ
ചില പൊള്ളത്തരങ്ങൾ
നമുക്ക് ചർച്ചയ്ക്ക് വയ്ക്കാനാണ് ഈ
ക്ലബ്ബ് കൊണ്ട് ലക്ഷൃം വയ്ക്കുന്നത്!
വാർത്താ ചർച്ചകൾക്ക് മേൽ
മറുപക്ഷവാദങ്ങൾക്ക്
പരസ്പര ബഹുമാനത്തിൻ്റെയും
സൗഹൃദത്തിൻ്റെയും പരിധിക്കുള്ളിൽ നിന്ന്
എതിർപക്ഷ സ്വരമുയർത്താൻ താത്പര്യമുള്ളവർക്ക്
സ്വാഗതം
Day | Members | Gain | % Gain |
---|---|---|---|
May 26, 2024 | 46 | +1 | +2.3% |
March 05, 2024 | 45 | +1 | +2.3% |
January 15, 2024 | 44 | 0 | 0.0% |
December 01, 2023 | 44 | 0 | 0.0% |
October 26, 2023 | 44 | 0 | 0.0% |
September 26, 2023 | 44 | +2 | +4.8% |
August 28, 2023 | 42 | +1 | +2.5% |
July 25, 2023 | 41 | 0 | 0.0% |
June 29, 2023 | 41 | -1 | -2.4% |
April 04, 2023 | 42 | 0 | 0.0% |
March 10, 2023 | 42 | +1 | +2.5% |
January 18, 2023 | 41 | +1 | +2.5% |
September 09, 2022 | 40 | -1 | -2.5% |
April 27, 2022 | 41 | +1 | +2.5% |
March 23, 2022 | 40 | -1 | -2.5% |
November 08, 2021 | 41 | +1 | +2.5% |