എന്റെ വനിതാ on Clubhouse

എന്റെ വനിതാ Clubhouse
52 Members
Updated: Jul 12, 2024

Description

നമ്മളിറങ്ങി പോയാലും ചിലതൊക്കെയിവിടെ കാണും.
ആർക്കൊക്കെയോ വേണ്ടി ഏറ്റുവിളിച്ച മുദ്രാവാക്യങ്ങൾ വരാന്തകളിലൂടെ ഇറങ്ങി നടക്കും...
മരത്തടികളിലും ഡസ്ക്കുകളിലും കോറിയിട്ട പേരുകളെല്ലാമൊന്നിച്ചു പാതിരാ മഴയത്തിറങ്ങും ...
നടന്നുറച്ച മണൽ തരികളൊരിക്കൽ ഇൻക്വിലാബ് മുഴക്കും
അന്ന്,
നമ്മൾ മാത്രമാണെടോ ഇറങ്ങി പോയത് ...

അത്രമേൽ പ്രിയപ്പെട്ടൊരിടം

എന്റെ വനിതാ കോളേജ്

കെ. എം. എം. ഗവ: വനിതാ കോളേജ്, കണ്ണൂർ

Last 30 Records

Day Members Gain % Gain
July 12, 2024 52 0 0.0%
April 15, 2024 52 +2 +4.0%
February 08, 2024 50 0 0.0%
December 25, 2023 50 0 0.0%
November 12, 2023 50 0 0.0%
October 12, 2023 50 +1 +2.1%
September 12, 2023 49 0 0.0%
August 14, 2023 49 0 0.0%

Charts

Some Club Members

More Clubs