ഇത് പൊതുവായ സമകാലീന സാമൂഹിക സംഭവങ്ങളിൽ അഭിപ്രായം പറയുന്നതിനുള്ള ഒരു തുറന്ന വേദി ആണ്. പ്രായ വർണ ഭേദമന്യേ ആർക്കും പങ്കെടുത്തു അഭിപ്രായം പറയാം
1. ചർച്ചകൾ സഭ്യമായ ഭാഷയിൽ മറ്റുള്ളവരെ മാനിച്ചുള്ളത് ആയിരിക്കണം.
2. ജാതി, മതം, രാഷ്ട്രീയo ഒഴിവാക്കുക
3. ചർച്ചയിലെ അഭിപ്രായ വ്യത്യാസങ്ങൾ ഇവിടെ വച്ചു തന്നെ ഉപേക്ഷിച്ചു പോകുക.
4. വ്യക്തിപരമായ ആക്ഷേപങ്ങൾ അനുവദിക്കുന്നില്ല