💯💯ഇൗഗ്രൂപ്പിൽ Admins&Leaders തുല്യ Poweraanu..💯💯
ഇവിടെ വന്ന് അലമ്പു കാണിച്ചാൽ മുട്ടുക്കാൽ തല്ലി ഓടിക്കും..
👊Just remember that 🤬
0:shehzadi മലപ്പുറം മാർക്കറ്റിലെ തെണ്ടി പിള്ളേരുടെകൂടെവളർന്നവൾ.ചാള മേരി തോറ്റു പോകുന്നവാക്ചാധുര്യം.ജസ്ല മാടശ്ശേരിയുടെ പേടി സ്വപ്‍നം.
1.Janaki എന്ന് പറയുന്നവർ വല്യപേരുകേട്ട പ്രായംതളർത്താത്തഗുണ്ടിആണ്..
ഇവിടെ ഉള്ളവരുടെ തലൈവി..
2.പിന്നെ finos scen aanee, ഇവൻ ഒരു ഇരട്ട പേരുണ്ട് താറാവ്finos,verutheonnumഅല്ല
പേരുവന്നെ ഇവിടെ വന്ന് ഒന്ന്അന്വേഷിച്ചാൽ മതി.
3. Jithin എന്ന് kelkkumbol hahaha എന്നൊരുഅട്ടഹാസം മാത്രേഓർമകാണൂ. പിന്നെ വേറെഒന്നുംഓർമകാണില്ല. കാരണം(ഒന്നുപറഞ്ഞ് രണ്ടാമതത്തിന് തുണി പൊക്കി കാണിക്കും)
4.
5.Anas. പാളയം മാർക്കറ്റിലെ
ചന്തപിള്ളാരോടെചൊതിച്ചാൽമതി അനസ് ആരാണെന്ന്.
6.കറുത്തചെന്നായയുടെരൂപവും മനുഷ്യന്റേ വൃത്തികെട്ട സ്വഭാവമുള്ള BLACK WOLF.
7.വെട്ടുംകുത്തുംകൊലബാധകവും മാത്രം അറിയാവുന്ന Philippos
8.paithal.ayyooo LKG പിള്ളേരുടെ പേടിസ്വപ്നം അവരുടെ മിട്ടായി എല്ലാ തട്ടി പറിച്ച് ഭീഷണി
പെടുത്തുന്നവൻ.
9.bosco,mafia,don
കതറിനുള്ളിലേക്രൂരൻ,
കൊലഭാതകി,മുട്ടാൻ നോക്കണ്ട,പണി പാളും.
10.നിങൾ ഇയാളെ കാണുമ്പോൾ വഴി മാറി പോകുന്നത് നന്നായിരിക്കും..
ഒന്ന് പറഞ്ഞു 2nd ഇവൻ
പാട്ടിട്ട് നിങ്ങളെ
കൊന്നിരിക്കും.അവനാണ്
PEAKY BLINDER.
11.Febin ഇക്കൂട്ടത്തിലെ silent killer.Ivan eppo vaa തുറക്‌കും enn parayaan pattilla Bt Vaa തുറന്നാൽ hm.Iyyoo
12.Machu.witch poyal Machu കാണില്ല.അത്രക്‌കും ഭീകരനാണവൻ കൊടുംഭീഖരൻ.
13.parukutty ഇവൾ തെങ്ങ പാറുഒന്ന്പറഞ്ഞാൽ രണ്ടാം മത്തതിന് തേങ്ങ കൊണ്ട് എറിഞ്ഞു നിങ്ങളെ തലപോട്ടി ക്കും.ഓടിക്കോ കണ്ടം വഴി.
14.RASHEEDTwist ആണ് ഇയാളുടെ മെയിൻ The real psycho.ഔട്ട് പറഞ്ഞഅമ്പയരുടെ തന്തക്ക് വിളിച്ചു തല തല്ലിപ്പൊട്ടിച്ചവൻ
15.Ebnu പെണ്കുട്ടികളൂടെ പേടിസ്വപ്നം.വെള്ളത്തിൽമാത്രംജീവിക്കുന്നവൻ.
16.
18.Clint ഇവൻ വെറുമൊരു clintlla ഗുണ്ടകളിലേ നല്ലവൻ
നന്മയുള്ള ലോകമേ കാത്തിരുന്നു കാണുക
19.പേരിലുണ്ട് ആളാരാണെന്നുകണ്ടാൽ അറിയാത്തവൻ കൊണ്ടാൽ അറിയുംഅവന്റെ പേര്Jack sparrow
20. തങ്കമണി Frm Ireland,ഊച്ചാളിത്തരത്തിൽ PGഎടുത്തവൾ,കൊടുങ്ങല്ലൂർ ഭരണിയിലെനിറസാനിദ്യം.നാവിൽ സരസ്വതി വിളയാടുന്നവൾ.
21.nizu തരികിടയുടെ ഉസ്താദ്.ഉളുപ്പും മാനവും എന്താണ്അറിയാത്തവൻ. ഉളുപ്പള്ളവർ ഇവനോട് സംസാരിക്കരുത്
22. Jistin ichayan mention roominte ആശാൻ.. ചൊറിയാൻ നിക്കണ്ട mention adich naattikkum.