IE - Info Exchange on Clubhouse

IE - Info Exchange Clubhouse
49 Members
Updated: Mar 26, 2024

Description

വിവരങ്ങൾ പങ്കുവെക്കാനുള്ള ഒരു കൂട്ടായ്മയാണ് ഇൻഫോ എക്സ്ചേഞ്ച്. നമ്മൾ വല്ലതും വായിക്കുമ്പോഴോ കാണുമ്പോഴോ കേൾക്കുമ്പോഴോ വീണുകിട്ടുന്ന വിവരങ്ങൾ ഷെയർ ചെയ്യുക എന്നതാണ് ഈ കൂട്ടായ്മയുടെ ഉദ്ദേശം. ചോദ്യം ചോദിയ്ക്കാൻ ഒരാളും ഉത്തരം നൽകാൻ മറ്റൊരാളും എന്ന രീതിയിൽ അല്ല, ചോദ്യങ്ങൾ കിട്ടിയാൽ ഉത്തരങ്ങൾ അറിയുന്നവർ പറയുകയോ അറിയില്ലെങ്കിൽ പ്രസ്തുത വിഷയത്തിൽ താല്പര്യമുള്ളവർ ഉത്തരങ്ങൾ തേടിപ്പോയി കിട്ടുന്ന വിവരങ്ങൾ ഷെയർ ചെയ്യുക എന്നരീതിയാണ് അവലംബിക്കാറുള്ളത്. ഒരു പ്രത്യേക മേഖലയിൽ ഉള്ള വിഷയങ്ങൾ ആയിട്ട് കാര്യങ്ങൾ ഒതുക്കാറുമില്ല. എന്തായാലും ഇപ്പോൾ ഇൻഫോ എക്സ്ചേഞ്ച് ക്ലബ് ഹൗസ് എന്ന പ്ലാറ്റ്ഫോമിലേക്ക് കൂടി കാലെടുത്ത് വെക്കുകയാണ്. എല്ലാവരെയും ക്ഷണിക്കുന്നു. വരൂ, വിവരങ്ങളും വിജ്ഞാനശകലങ്ങളും കൈമാറാം.
1: സംസാരിക്കുന്നവർ സഭ്യമായ ഭാഷ ഉപയോഗിക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒഴിവാക്കുക
2: സംസാരിക്കാതിരിക്കുമ്പോൾ മൈക്ക് മ്യൂട്ട് ചെയ്യുക. ഇടപെടലുകൾ സൗഹാർദ്ദപരമായി മാത്രം നടത്തുക.
3 : സംവാദത്തിൻ്റെ ഒഴുക്കിന് തടസമുണ്ടാവുകയോ അനാരോഗ്യകരമായ ചർച്ചയിലേക്ക് പോവുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാൽ കാരണക്കാരെ കേൾവിക്കാരുടെ ലിസ്റ്റിലേക്ക് മാറ്റും.

Rules

1

സംസാരിക്കുന്നവർ സഭ്യമായ ഭാഷ ഉപയോഗിക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒഴിവാക്കുക

2

സംസാരിക്കാതിരിക്കുമ്പോൾ മൈക്ക് മ്യൂട്ട് ചെയ്യുക. ഇടപെടലുകൾ സൗഹാർദ്ദപരമായി മാത്രം നടത്തുക.

3

സംവാദത്തിൻ്റെ ഒഴുക്കിന് തടസമുണ്ടാവുകയോ അനാരോഗ്യകരമായ ചർച്ചയിലേക്ക് പോവുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാൽ കാരണക്കാരെ കേൾവിക്കാരുടെ ലിസ്റ്റിലേക്ക് മാറ്റും.

Last 30 Records

Day Members Gain % Gain
March 26, 2024 49 0 0.0%
February 05, 2024 49 0 0.0%
December 22, 2023 49 0 0.0%
November 10, 2023 49 0 0.0%
October 10, 2023 49 0 0.0%
September 10, 2023 49 0 0.0%
August 13, 2023 49 0 0.0%

Charts

Some Club Members

More Clubs