കാര്യവട്ടം കാമ്പസ് on Clubhouse

കാര്യവട്ടം കാമ്പസ് Clubhouse
85 Members
Updated: Mar 2, 2024

Description

കേരളത്തിൻ്റെ ബൗദ്ധിക വിജ്ഞാന ജീവിതത്തിൻ്റെ ഉയിർമുഖമാണ് കാര്യവട്ടം കാമ്പസ്. രാഷ്ട്രീയമായ നിലപാടുറപ്പിൻ്റെയും സർഗാത്മകമായ മൂർച്ച കൂട്ടലിൻ്റെയും ബദൽ ജീവിതമാണ് ഈ കാമ്പസ് ചരിത്രത്തിൽ നിറയ്ക്കുന്നത്. ഇറങ്ങി പോകുന്ന ഓരോ വിദ്യാർത്ഥിയെയും വേർപെട്ട് പോകാൻ അനുവദിക്കാത്ത വിധം ഓർമ്മയുടെ പൊക്കിൾ കൊടി കാത്ത് സൂക്ഷിക്കുന്ന ഹൃദ്യയ ഇടമാണ് കാമ്പസ്. ഹൈമാവതി കുളവും, ലങ്കയും, സരോവരവും, രാത്രിയിലും പ്രവർത്തിക്കുന്ന ലൈബ്രറിയും, ജൻഡർ തുല്യതയും, തുറന്ന ചർച്ചകളും, പ്രണയവും ഒക്കെ ചേരുന്നതാണ് കാര്യവട്ടം കാമ്പസ്....






_Nowfal

Last 30 Records

Day Members Gain % Gain
March 02, 2024 85 +1 +1.2%
January 12, 2024 84 0 0.0%
November 29, 2023 84 +1 +1.3%
October 25, 2023 83 0 0.0%
September 25, 2023 83 0 0.0%
August 26, 2023 83 0 0.0%
July 24, 2023 83 0 0.0%
June 28, 2023 83 +1 +1.3%
March 25, 2023 82 0 0.0%
March 09, 2023 82 0 0.0%
July 09, 2022 82 +1 +1.3%
May 17, 2022 81 +1 +1.3%
February 22, 2022 80 +4 +5.3%

Charts

Some Club Members

More Clubs