Rhythm Of Love on Clubhouse

Rhythm Of Love Clubhouse
124 Members
Updated: Mar 26, 2024

Description

നമ്മുക്ക് എല്ലാം നല്ല ഫ്രണ്ട്‌സ് ഉണ്ടാകും. ആ ഫ്രണ്ട്സിനെ oky നമ്മൾ നേരിട്ട് കണ്ടിട്ട് ഉണ്ടാക്കും... ♥️
പക്ഷെ
നമ്മൾ കാണാതെ തന്നെ നമ്മുടെ ഫ്രണ്ട് പോല്ലേ അല്ലെങ്കി നല്ല സിസ്റ്ററിനെ പോല്ലേ അതും അല്ല നല്ല ഒരു ബ്രദറിനെ പോല്ലേ നമ്മുക്ക് കാണാൻ കഴിയുമോ......
നമ്മുടെ ഓക്യ ജീവിതത്തിൽ ഉണ്ടായ വലിയ സംഭവം ആണ് ഇത്. ആരും അല്ലാതെ നടന്ന കാലത്ത്. ക്ലബ്‌ ഹൗസ് എന്നാ ഈ മൂഞ്ചി ആപ്പിന്റെ കഥ.... 😍
കൊറേ നല്ല ചങ്ങയിമാരെ കിട്ടി..masha allah 🤲🏻♥️.. ജീവിതത്തിൽ ഫ്രണ്ടിൻസു എല്ലാവരും വില കൊടുക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് ഒന്നേ പറയാൻ ഒള്ളു.

"എവിടെയോ ജനിച്ചു എവിടെയോ ജീവിച്ചു നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു എന്നു തീരുമെന്നറിയാത്താ ഈ ജീവിത യാത്രയുടെ അവസാനം വരെ നമ്മുക്ക് നല്ല സുഹൃത്തുക്കളായി തുടരാം........"
Rules..: 🔰ഗ്രൂപ്പിൽ വരുന്ന ആളുകളോട് ബഹുമാനത്തോടെയും സ്നേഹത്തോടെ പെരുമാറുക.

🔰 ഗ്രൂപ്പിൽ വരുന്ന ആരും ചീത്ത വിളിക്കാൻ പാടില്ല [ അങ്ങനെ ചെയ്യുന്നവരെ സ്പോട്ടിൽ റിമൂവ് ചെയ്യുന്നതായിരിക്കും. ].
Rules..: 🔰 നമ്മുടെ ഗ്രൂപ്പിൽ പെൺകുട്ടികളും ഉള്ളതാണ്. പെൺകുട്ടികളോട് അനാവശ്യമായി ചോദ്യങ്ങൾ ചോദിക്കരുത്.

🔰 ഇത് തികച്ചുംഫ്രണ്ട് ഷിപ് നിലനിർത്താൻ വേണ്ടി ഉണ്ടാക്കിയ ഗ്രൂപ്പാണ്..
Rules: 🔰 ഈ ഗ്രൂപ്പിൽ നിന്നും നിങ്ങൾക്ക് എന്തെങ്കിലും വ്യക്തിപരമായ രീതിയിൽ ആരെങ്കിലും നിങ്ങളോട് സംസാരിച്ചിട്ട് ഉണ്ടെങ്കിൽ അപ്പോൾ തന്നെ അഡ്മിൻസിനെ വിവരമറിയിക്കുക.💖🙏🏻.

Rules

Rules..

🔰ഗ്രൂപ്പിൽ വരുന്ന ആളുകളോട് ബഹുമാനത്തോടെയും സ്നേഹത്തോടെ പെരുമാറുക.

🔰 ഗ്രൂപ്പിൽ വരുന്ന ആരും ചീത്ത വിളിക്കാൻ പാടില്ല [ അങ്ങനെ ചെയ്യുന്നവരെ സ്പോട്ടിൽ റിമൂവ് ചെയ്യുന്നതായിരിക്കും. ].

Rules..

🔰 നമ്മുടെ ഗ്രൂപ്പിൽ പെൺകുട്ടികളും ഉള്ളതാണ്. പെൺകുട്ടികളോട് അനാവശ്യമായി ചോദ്യങ്ങൾ ചോദിക്കരുത്.

🔰 ഇത് തികച്ചുംഫ്രണ്ട് ഷിപ് നിലനിർത്താൻ വേണ്ടി ഉണ്ടാക്കിയ ഗ്രൂപ്പാണ്..

Rules

🔰 ഈ ഗ്രൂപ്പിൽ നിന്നും നിങ്ങൾക്ക് എന്തെങ്കിലും വ്യക്തിപരമായ രീതിയിൽ ആരെങ്കിലും നിങ്ങളോട് സംസാരിച്ചിട്ട് ഉണ്ടെങ്കിൽ അപ്പോൾ തന്നെ അഡ്മിൻസിനെ വിവരമറിയിക്കുക.💖🙏🏻.

Last 30 Records

Day Members Gain % Gain
March 26, 2024 124 0 0.0%
February 05, 2024 124 0 0.0%
December 22, 2023 124 0 0.0%
November 10, 2023 124 0 0.0%
October 10, 2023 124 0 0.0%
September 10, 2023 124 0 0.0%
August 13, 2023 124 0 0.0%
July 11, 2023 124 0 0.0%
June 18, 2023 124 -1 -0.8%
March 17, 2023 125 0 0.0%
January 12, 2023 125 -1 -0.8%
January 04, 2023 126 +1 +0.8%
December 28, 2022 125 +1 +0.9%
September 30, 2022 124 +1 +0.9%
September 25, 2022 123 -1 -0.9%
August 20, 2022 124 +1 +0.9%
August 07, 2022 123 -1 -0.9%
June 16, 2022 124 +1 +0.9%
June 03, 2022 123 +1 +0.9%
March 19, 2022 122 -1 -0.9%
March 12, 2022 123 +11 +9.9%
November 24, 2021 112 +12 +12.0%

Charts

Some Club Members

More Clubs