വരൂ ...പുഴയോരത് അൽപനേരം ഇരിക്കാം ..സംസാരിക്കാം
ഓരോ സായാഹ്നങ്ങളും അവസാനിക്കുന്നത് നാളേക്കുള്ള ഒരുപാട് പ്രതീക്ഷയിൽ ആണ്
പുഴയോരത്തെ ചർച്ചകളും ...
നാളിതുവരെ പുഴയോര ചർച്ചയിലെ നാൾവഴികളിലൂടെ ഒരു യാത്ര.
ഇതിൽ കളിയും , തമാശയും , ഗൗരവവും , ചിന്തകളും , സ്വപ്നങ്ങളും , ഓർമകളും എല്ലാം ഉണ്ടായിട്ടുണ്ട് .. ഇനിയും ഉണ്ടാവും !
എല്ലാവരുടെയും പിന്തുണയോടെ വിജയകരമായി നടത്തിയ പുഴയോര ചർച്ചകൾ :
* സെലിബ്രിറ്റികൾ ഇല്ലാത്ത മീറ്റിംഗ് റൂമിന്റെ പ്രസക്തി ?
* ഫേസ്ബുക്കും-ക്ലബ് ഹൗസും - ഒരു അവലോകനം
* മലയാള സിനിമയും മാറുന്ന ചിന്താഗതിയും
* പ്രൈം ഡിബേറ്റുകളുടെ സ്വാധീനം ദൈനംദിന ജീവിതത്തിൽ
* ജഗതിച്ചേട്ടന്റെ സ്വാധീനം മലയാള സിനിമയിൽ !
* മധുരം മലയാളം - മലയാളത്തിൽ മാത്രം സംസാരിക്കാം
* ഡിജിറ്റൽ വായന v/s പുസ്തക വായന
* പുരുഷു എന്നെ അനുഗ്രഹിക്കണം !
* മലയാള ടെലിവിഷൻ സീരിയലുകളിൽ സെൻസറിങ് ആവശ്യമോ?
* wccയുടെ ഉദയത്തിനു ശേഷം മലയാളസിനിമയിൽ വന്ന മാറ്റങ്ങൾ
* ആ യാത്രയിൽ ....
* സ്വപ്‌നങ്ങൾ ... സ്വപ്നങ്ങളെ നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ !
* ട്രോളുകൾ - ചിരിയും ചിന്തയും
* ഇന്ത്യൻ സാഹചര്യങ്ങളിലെ ക്രിക്കറ്റും ഫുട്ബാളും
* മലയാള സിനിമയിൽ ഫാൻസിന്റെ രാഷ്ട്രീയം ?
* മലയാള സിനിമ ഗാനങ്ങൾ - പഴയതും പുതിയതും
* തേങ്ങയിലെ വെള്ളം ഭൂഗർഭ ജലത്തിന്റെ അളവ് കുറക്കുന്നുവോ ?
* പാഠപുസ്തകത്തിനപ്പുറം...
* box ഓഫീസിൽ പരാജയപ്പെട്ട മികച്ച ചിത്രങ്ങൾ
* online ക്‌ളാസ്സുകളിൽ നഷ്ടമാകുന്നത് ..?
* എന്റെ വിദ്യാലയത്തിലെ മധുരിക്കും ഓർമ്മകൾ...
* സിനിമയും ഞാനും
* കാവിലെ പാട്ടുമത്സരം - അന്താക്ഷരി
* കോപ്പയിലെ സ്വപ്ന ഫൈനൽ
* അതിരുവിടുന്ന തമാശകൾ
*മിശിഹായുടെ കപ്പ്
Day | Members | Gain | % Gain |
---|---|---|---|
June 24, 2024 | 440 | +1 | +0.3% |
March 19, 2024 | 439 | +1 | +0.3% |
January 29, 2024 | 438 | +1 | +0.3% |
December 15, 2023 | 437 | +3 | +0.7% |
November 05, 2023 | 434 | +2 | +0.5% |
October 06, 2023 | 432 | 0 | 0.0% |
September 06, 2023 | 432 | +2 | +0.5% |
August 09, 2023 | 430 | 0 | 0.0% |
July 07, 2023 | 430 | 0 | 0.0% |
June 15, 2023 | 430 | -4 | -1.0% |
March 15, 2023 | 434 | +1 | +0.3% |
January 30, 2023 | 433 | +1 | +0.3% |
January 27, 2023 | 432 | +1 | +0.3% |
December 27, 2022 | 431 | +1 | +0.3% |
November 24, 2022 | 430 | +1 | +0.3% |
November 11, 2022 | 429 | +1 | +0.3% |
October 09, 2022 | 428 | +1 | +0.3% |
September 30, 2022 | 427 | +1 | +0.3% |
September 18, 2022 | 426 | -2 | -0.5% |
September 02, 2022 | 428 | +1 | +0.3% |
August 26, 2022 | 427 | +1 | +0.3% |
August 07, 2022 | 426 | +1 | +0.3% |
July 18, 2022 | 425 | +1 | +0.3% |
June 29, 2022 | 424 | +1 | +0.3% |
June 22, 2022 | 423 | +3 | +0.8% |
June 09, 2022 | 420 | -2 | -0.5% |
May 27, 2022 | 422 | +2 | +0.5% |
May 20, 2022 | 420 | +1 | +0.3% |
May 07, 2022 | 419 | -3 | -0.8% |
April 30, 2022 | 422 | +4 | +1.0% |