ഞാനൊരു മലയാളി on Clubhouse

ഞാനൊരു മലയാളി Clubhouse
186 Members
Updated: Feb 26, 2024

Description

അസ്സൽ മലയാളി. നേരം പോക്കിന് ഓരോരോ കളി കളിക്കാം.. പരസ്പരം പരിചയപ്പെടാം. തമാശയും അറിവുകളും എല്ലാം പങ്കുവക്കാം.


Thank you for being kind and courteous❤😍: 💕💕പുതിയ അറിവുകൾ നേടുകയും അറിയുന്നത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുകയും ചെയ്യുക 💓💓ക്ലബ്ബിലുള്ള അംഗങ്ങളോട് മാന്യമായി മാത്രം പെരുമാറുക തെറി വാക്കുകളോ മോശം പ്രയോഗങ്ങളോ ഒഴിവാക്കുക 💞💞
No hate speach and bullying please: 💖അംഗങ്ങളെയും ചർച്ചയിൽ പങ്കെടുക്കുന്നവരെയും വ്യക്തിപരമായി ആക്ഷേപിക്കുകയോ അവഹേളിക്കുകയോ ചെയ്യാതിരിക്കുക, വിദ്വേഷപരമായതോ, ജാതി മതം രാഷ്ട്രീയം നിറം മുതലായവ ഉപയോഗിച്ചോ ആരെയും വേദനിപ്പിക്കാതിരിക്കുക
Wait for your turn: നിങ്ങളുടെ ഊഴം ആകുന്നത് വരെ ചർച്ചകൾ കേട്ട്, ഒരു മോഡറേറ്റർ നിങ്ങളെ അനുവദിക്കുന്ന സമയത്ത് മൈക്ക് ഓൺ ചെയ്യുകയും സംസാരിക്കുകയും ചെയ്യുക. ആരോഗ്യകരമായ ചർച്ചകൾ നടത്തുക... നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക

Rules

Thank you for being kind and courteous❤😍

💕💕പുതിയ അറിവുകൾ നേടുകയും അറിയുന്നത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുകയും ചെയ്യുക 💓💓ക്ലബ്ബിലുള്ള അംഗങ്ങളോട് മാന്യമായി മാത്രം പെരുമാറുക തെറി വാക്കുകളോ മോശം പ്രയോഗങ്ങളോ ഒഴിവാക്കുക 💞💞

No hate speach and bullying please

💖അംഗങ്ങളെയും ചർച്ചയിൽ പങ്കെടുക്കുന്നവരെയും വ്യക്തിപരമായി ആക്ഷേപിക്കുകയോ അവഹേളിക്കുകയോ ചെയ്യാതിരിക്കുക, വിദ്വേഷപരമായതോ, ജാതി മതം രാഷ്ട്രീയം നിറം മുതലായവ ഉപയോഗിച്ചോ ആരെയും വേദനിപ്പിക്കാതിരിക്കുക

Wait for your turn

നിങ്ങളുടെ ഊഴം ആകുന്നത് വരെ ചർച്ചകൾ കേട്ട്, ഒരു മോഡറേറ്റർ നിങ്ങളെ അനുവദിക്കുന്ന സമയത്ത് മൈക്ക് ഓൺ ചെയ്യുകയും സംസാരിക്കുകയും ചെയ്യുക. ആരോഗ്യകരമായ ചർച്ചകൾ നടത്തുക... നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക

Last 30 Records

Day Members Gain % Gain
February 26, 2024 186 0 0.0%
January 11, 2024 186 0 0.0%
November 28, 2023 186 0 0.0%
October 24, 2023 186 0 0.0%
September 24, 2023 186 0 0.0%
August 26, 2023 186 +1 +0.6%
July 23, 2023 185 0 0.0%
June 28, 2023 185 0 0.0%
March 25, 2023 185 0 0.0%
March 09, 2023 185 0 0.0%
July 15, 2022 185 +1 +0.6%
June 13, 2022 184 -1 -0.6%
February 21, 2022 185 +3 +1.7%

Charts

Some Club Members

More Clubs