1.മതവും രാഷ്ട്രീയവും പുറത്തു വച്ചിട്ട് അകത്തേക്ക് വരുക. അല്ലാത്ത പക്ഷം ചവിട്ടി കൂട്ടി പുറത്തു ചാടിക്കും.
2. അസൂയ, കൊതികുത്തു, ചെന്നിക്കുത്തു എന്നിവ ഉള്ളവർ വരുകയേ വേണ്ട (തൊഴുത്തിൽ കുത്തു അനുവാദനിയം അല്ല )
3. ഒറ്റയ്ക്കോ കൂട്ടമായോ ആരെയും ആക്രമിക്കാൻ അനുവദിക്കില്ല.
4. യുവ മനസ്സ് കാത്തു സൂക്ഷിക്കുന്നവർക്ക് സു സ്വാഗതo
5.കലുങ്കിന്റെ മുകളിൽ കിടന്നുള്ള ഉറക്കം അനുവദനിയം അല്ല
6.ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയവർ യാതൊരു കാരണവശാലും പിന്നീട് സംസാരിക്കാൻ അനുവദിക്കുന്നതല്ല. വേണമെങ്കിൽ ഗാലറിയിൽ ഇരിന്നു കളി കാണാം.
7.സ്വന്തം Profile Pic ഇല്ലാത്തവർ തങ്ങളുടെ Original identity വെളിപ്പെടുത്തായിതിനു ശേഷമേ സംസാരിക്കാൻ അനുവദിക്കതുള്ളു.
8. ഞങ്ങളുടെ speaker പാനലിലോ Moderators വകയോ സ്ത്രീകൾക്കോ പുരുഷന്മാർക്കോ അവർക്കു Back channel വഴി താല്പര്യമില്ലാത്ത മെസ്സേജ് വന്നാൽ നിങ്ങള്ക്ക് ഒന്നെങ്കിൽ പരസ്യമായോ അല്ലാതെ Moderators ന് നേരിട്ടു പരാതി പറയാവുന്നത് ആണ്. തുടർ നടപടികൾ സ്വീകരിക്കുന്നത് ആണ്..
കലുങ്കിലെ താക്കോൽ സൂക്ഷിപ്പുകാരായി താഴെ പറയുന്നവരെ മാത്രം നിയോഗിക്കുക ;
◆Sandeep
◆Ramya
◆Sunitha
◆Jishnu
◆Anvar
◆Hari
◆Pranav
◆Rejohn
◆Tanseena
◆Firu
◆Sukanya
◆Athee
◆Amal
Day | Members | Gain | % Gain |
---|---|---|---|
June 26, 2024 | 1,111 | -1 | -0.1% |
March 21, 2024 | 1,112 | 0 | 0.0% |
January 30, 2024 | 1,112 | +1 | +0.1% |
December 17, 2023 | 1,111 | +12 | +1.1% |
November 06, 2023 | 1,099 | +8 | +0.8% |
October 07, 2023 | 1,091 | +6 | +0.6% |
September 07, 2023 | 1,085 | -1 | -0.1% |
August 10, 2023 | 1,086 | +2 | +0.2% |