Malayaleee Club on Clubhouse

Malayaleee Club Clubhouse
74 Members
Updated: Apr 17, 2024

Description

എല്ലാവർക്കും നമസ്കാരം .ഇതൊരു public club ആണ് .ഇവിടെ ആര്‍ക്കും ചാറ്റ് റൂമുകൾ create ചെയ്യാം .club house ലേ തുടക്കക്കാർക്ക് കൂടുതൽ മെമ്പേഴ്സിനെ നേടി room start ചെയ്യാൻ അവസരം നൽകുക എന്നതാണ് ലക്ഷ്യം .public club ആയത് കൊണ്ട് തന്നെ ഈ ക്ലബ് നു കീഴിൽ വരുന്ന ചാറ്റ് room കളുടെ full റെസ്പോണ്സിബിലിറ്റി അതാത് റൂമിന്റെ മോഡറേറ്റർസിന് മാത്രമായിരിക്കും ..chat room വിഷയത്തിനോ അതിലെ മെമ്പേഴ്സിന്റെയോ മോഡറേറ്റർസിന്റെയോ അഭിപ്രായങ്ങൾക്കോ club യാതൊരു തരത്തിലും ഉത്തരവാദി ആയിരിക്കില്ല .Club ഇൽ അംഗമാവാൻ താല്പര്യപെടുന്നവർ താഴെ കാണുന്ന Arjun Gireesh എന്ന പ്രൊഫൈൽ Follow ചെയ്യുക.

Last 30 Records

Day Members Gain % Gain
April 17, 2024 74 +1 +1.4%
February 09, 2024 73 +4 +5.8%
December 25, 2023 69 +1 +1.5%
November 12, 2023 68 +2 +3.1%
October 13, 2023 66 +3 +4.8%
September 13, 2023 63 0 0.0%
August 15, 2023 63 0 0.0%

Charts

Some Club Members

More Clubs