സ്വന്തമായി ഒരു വീട്... ഏതൊരു മലയാളിയുടെയും സ്വപ്നമാണിത്. സ്വപ്നത്തിൽ നിന്നും വീടെന്ന യാഥാർത്ഥ്യത്തിലേക്ക് എത്തുമ്പോഴേക്കും ഭൂരിഭാഗം ആളുകൾക്കും പറയാനുണ്ടാകുക 'വീട് പണി കൈവിട്ട് പോയി', 'ജീവിതകാലം മുഴുവനും അധ്വാനിച്ചാലും തീരാത്ത ബാധ്യതയായി', 'ഉദ്ദേശിച്ച പോലെ ഒന്നും ശരിയായില്ല', 'കുറച്ചുകൂടി നന്നാക്കാമായിരുന്നു', 'ആർക്കിടെക്ട് നമ്മുടെ ഒരു ടേസ്റ്റിനു പറ്റുന്ന ആളായിരുന്നില്ല', 'കോൺട്രാക്ടർ നല്ല രീതിയിൽ പറ്റിച്ചു'... ഇങ്ങനെയൊക്കെ പല കാര്യങ്ങളാണ്. ശ്രദ്ധിച്ചാൽ വീടുപണി കഴിഞ്ഞ് നമുക്ക് ദുഖിക്കേണ്ടി വരില്ല.
Day | Members | Gain | % Gain |
---|---|---|---|
June 17, 2024 | 204 | 0 | 0.0% |
March 16, 2024 | 204 | 0 | 0.0% |
January 25, 2024 | 204 | 0 | 0.0% |
December 12, 2023 | 204 | 0 | 0.0% |
November 03, 2023 | 204 | 0 | 0.0% |
October 03, 2023 | 204 | 0 | 0.0% |
September 04, 2023 | 204 | 0 | 0.0% |
August 06, 2023 | 204 | +1 | +0.5% |