കേരളാ ടാകീസ്‌ on Clubhouse

കേരളാ ടാകീസ്‌ Clubhouse
92 Members
Updated: Mar 8, 2024

Description


കേരളം :- ഇന്നലെ ഇന്ന് നാളെ.
ഈ ക്ലബ്ബിൽ ചർച്ച ചെയ്യാവുന്ന വിഷയങ്ങൾ :-നമ്മുടെ ചരിത്രവും വർത്തമാനവും ഭാവിയും. കൂടാതെ കേരളത്തിന്റെ
കൃഷി, നാട്ടറിവുകൾ,ആരോഗ്യം, ഭക്ഷണം,
വിദ്യാഭ്യാസം, സാഹിത്യം, സംസ്കാരം, പ്രവാസം , പരിസ്ഥിതി ,ഉത്തരവാദിത്ത ടൂറിസം, മറ്റ്‌ അനുബന്ധ വിഷയങ്ങൾ.

മതത്തിന് അതീതമായി ദർശനങ്ങളെ കുറിച്ചും കക്ഷി രാഷ്ട്രീയത്തിന് അതീതമായി രാഷ്ട്രീയത്തെ കുറിച്ചും ആരോഗ്യകരമായ ചർച്ചകൾ ആവാം.

നിരാകരണം :- വ്യക്തിപരവും, ലിംഗപരവും, ജാതി മത വർഗ്ഗപരവുമായ അവഹേളനങ്ങളോ, അധിക്ഷേപപരവുമായ പരാമർശങ്ളോ നടത്തുന്നവരെ ക്ലബ്ബിൽ നിന്നും മാറ്റുന്നതായിരിക്കും . ഇവർ ഭാവിയിൽ അതുമായി ബന്ധപ്പെട്ട പരാമർശങ്ങളുടെ പേരിൽ നിയമപരമായ നടപടികൾ അഭിമുകീകരിയ്ക്കേണ്ടതായും വരാം. ക്ലബ്ബിൽ സംസാരിക്കുന്ന എല്ലാവരുടെയും വാക്കുകളും പരാമർശങ്ങളും തീർത്തും അയാളുടെ വ്യക്തിപരമായ അഭിപ്രായമായിരിക്കുകയും അതിന്റെ ഉത്തരവാദിത്വം അയാളിൽ നിക്ഷിപ്തമായിരിക്കുകയും ചെയ്യുന്നതാണ്. ആരുടെയും വോയ്‌സ് സമ്മതം കൂടാതെ റെക്കോർഡ് ചെയ്യാൻ പാടുള്ളതല്ല.

Last 30 Records

Day Members Gain % Gain
March 08, 2024 92 0 0.0%
January 17, 2024 92 0 0.0%
December 04, 2023 92 +3 +3.4%
October 28, 2023 89 0 0.0%
September 28, 2023 89 +1 +1.2%
August 30, 2023 88 0 0.0%
July 27, 2023 88 0 0.0%
July 01, 2023 88 +1 +1.2%
April 05, 2023 87 0 0.0%
March 11, 2023 87 0 0.0%
December 23, 2022 87 +2 +2.4%
September 10, 2022 85 +1 +1.2%
August 12, 2022 84 +1 +1.3%
May 25, 2022 83 +1 +1.3%
March 16, 2022 82 +1 +1.3%

Charts

Some Club Members

More Clubs