🔴മണിക്കടവുകാരുടെ കൂട്ടായ്മ...
മണിക്കടവുകാർക്കും മണിക്കടവിനെ സ്നേഹിക്കുന്നവർക്കും സ്വാഗതം... 🙏
❤️മണിക്കടവിനെ സബന്ധിക്കുന്ന സമകാലിക വിഷയത്തെക്കുറിച്ചുള ചർച്ചകൾ
❤️ കുട്ടികളിലെയും, മുതിർന്നവരിലെയും കലാപരമായ കഴിവുകളെ പ്രോൽസാഹിപ്പിക്കാൻ വിവിധങ്ങളായ ഇവന്റുകൾ.
‼️നിങ്ങളുടെ മണിക്കടവുകാരായ സുഹൃത്തുക്കളെ ക്ളബ്ബിലേക്ക് നോമിനേറ്റ് ചെയ്യൂ...‼️
മണിക്കടവിലെ വികസനങ്ങളും പ്രവർത്തനങ്ങളും ആരോഗ്യപരമായ രീതിയിൽ ചർച്ച ചെയ്യാം മണിക്കടവിൽ എന്തെല്ലാം വികസനങ്ങൾ വന്നു ഇനി എന്തെല്ലാം വികസനങ്ങൾ കൊണ്ടുവരണം. അതിന് ജാതി - മത - രാഷ്ട്രീയ വിവേചനമില്ലാതെ എല്ലാവരുടെയും പിന്തുണയും സപ്പോർട്ടും വേണം
🔴ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1,പരസ്പര ബഹുമാനത്തോടെ , റൂമിൽ എല്ലാവർക്കും തുല്യത നൽകുക അതൊടൊപ്പം എല്ലാവർക്കും സംസാരിക്കാൻ അവസരം നൽകുക.
2,സഭ്യമായ ഭാഷ ഉപയോഗിക്കുക . അശ്ലീലം , അക്രമം , വിദ്വേഷം , സമൂഹത്തിന് ദോഷകരമായ, വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലുള്ള ചർച്ചകളും സംസാരവും ഒഴിവാക്കുക .
3,മോഡറേറ്ററുകൾ എല്ലാ സമയത്തും ആക്ടീവ് ആകുന്നതിനൊപ്പം ഗ്രൂപ്പിലേക്ക് വരുന്ന അംഗങ്ങളെ പരിഗണിക്കുകയും ഫേക്ക് പ്രൊഫൈലുകൾ തിരിച്ചറിയുകയും ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് ശല്യമാകുന്ന യൂസേഴ്സിനെതിരേ ആവശ്യമായ ആക്ഷൻസ് എടുക്കുക .
4. എന്തെങ്കിലും പരാതി ലഭിച്ചാൽ കൃത്യമായ നടപടി എടുക്കുകയും വേണ്ടിവന്നാൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന അംഗങ്ങളെ ക്ലബ്ബിൽ നിന്നും പുറത്താക്കുന്നതുമാണ്
*🔴വരും തലമുറക്കായി പുതിയൊരു മണിക്കടവ് പടുത്തുയർത്താൻ നമുക്ക് കൈകൾ കോർക്കാം🔴*
ഒഴിവാക്കേണ്ടവ: മതം ജാതി രാഷ്ട്രീയം വർഗീയത എന്നീ കാര്യങ്ങൾ ഗ്രൂപ്പ് ഡിസ്കഷനുകളിലും ക്ലബ്ബിൻറെ മറ്റു പ്രവർത്തനങ്ങളിലും അനുവദിനീയമല്ല
WHEN COMING UPON THE STAGE: 🧷Mute your microphone
🧷Stay on Topic
🧷Be Respectful in what you say and how you say
🧷Participate actively
🧷 Respect others thought .
ഒഴിവാക്കേണ്ടവ
മതം ജാതി രാഷ്ട്രീയം വർഗീയത എന്നീ കാര്യങ്ങൾ ഗ്രൂപ്പ് ഡിസ്കഷനുകളിലും ക്ലബ്ബിൻറെ മറ്റു പ്രവർത്തനങ്ങളിലും അനുവദിനീയമല്ല
WHEN COMING UPON THE STAGE
🧷Mute your microphone
🧷Stay on Topic
🧷Be Respectful in what you say and how you say
🧷Participate actively
🧷 Respect others thought .
Day | Members | Gain | % Gain |
---|---|---|---|
June 24, 2024 | 18 | 0 | 0.0% |
March 19, 2024 | 18 | 0 | 0.0% |
January 29, 2024 | 18 | 0 | 0.0% |
December 15, 2023 | 18 | 0 | 0.0% |
November 05, 2023 | 18 | 0 | 0.0% |
October 06, 2023 | 18 | +1 | +5.9% |
September 06, 2023 | 17 | 0 | 0.0% |
August 09, 2023 | 17 | 0 | 0.0% |
July 07, 2023 | 17 | 0 | 0.0% |
June 15, 2023 | 17 | -1 | -5.6% |
March 15, 2023 | 18 | 0 | 0.0% |
June 16, 2022 | 18 | +1 | +5.9% |
March 11, 2022 | 17 | +1 | +6.3% |