സഞ്ചാരികളെ.. ഇതിലേ ഇതിലേ on Clubhouse

സഞ്ചാരികളെ.. ഇതിലേ ഇതിലേ Clubhouse
49 Members
Updated: Jun 10, 2024

Description

യാത്ര ഒരു പ്രാർത്ഥനയാണ്.
അത് നമ്മുടെ മനസ്സിനെയും
ശരീരത്തെയും ഒരു പോലെ
വിമലീകരിക്കുന്നു. നമ്മുടെയുള്ളിൽ
ഇടയ്ക്കിടെ ഉയരുന്ന അഹന്തയുടെ
ഫണങ്ങളെ അത് തല്ലിത്തകർക്കുന്നു.
സ്വാസ്ഥ്യത്തിൻ്റെ, വിശ്രാന്തിയുടെ
തീരങ്ങളിലേക്ക് നമ്മെ നയിക്കുന്നു.
ഇനി ഇതിലേ വരൂ... നമുക്കൽപ്പനേരം
ആ യാത്രാനുഭവങ്ങൾ അയവിറക്കാം...
സഞ്ചാരസ്മൃതികൾ പങ്കുവെയ്ക്കാം.
കരയിലൂടെ, കടലിലൂടെ,
ആകാശത്തിലൂടെ നാം
നടത്തിയ യാത്രകൾ...
സിനിമ തേടിയുള്ള
യാത്രകൾ... കഥകൾ
തേടിയുള്ള യാത്രകൾ...
സംഗീത യാത്രകൾ...
കവിതാ യാത്രകൾ...
ഒടുങ്ങാത്ത ജീവിതയാത്രകൾ..

Listen others നമുക്ക് കാതോർക്കാം.: ഒരാൾ സംസാരിക്കുമ്പോൾ സഹിഷ്ണുതയോടെ കാത്തിരിക്കാം.
Love All. സ്നേഹം മാത്രം.: അംഗങ്ങൾ ഒരു കാരണവശാലും മനുഷ്യർക്കിടയിൽ ശത്രുത വളർത്തരുതേ..
Use soothing words വാക്കുകൾ ആരെയും മുറിപ്പെടുത്താനാവരുത്.: വാക്കുകൾ മുറിവുണക്കാനാവട്ടെ.

Last 30 Records

Day Members Gain % Gain
June 10, 2024 49 0 0.0%
March 12, 2024 49 0 0.0%
January 22, 2024 49 0 0.0%
December 08, 2023 49 +2 +4.3%
October 31, 2023 47 0 0.0%
October 01, 2023 47 0 0.0%
September 02, 2023 47 0 0.0%
August 04, 2023 47 0 0.0%

Charts

Some Club Members

More Clubs