കേരളത്തിലെ സംരംഭങ്ങളുടെ വളർച്ച ഡിജിറ്റൽ മാധ്യമങ്ങിലൂടെയും ഓട്ടോമേറ്റഡ് പ്രോസസ്സുകളിലൂടെയും ആഗോള മാർകെറ്റിൽ എത്തിച്ചു നാടിൻറെ സമ്പത്‌വ്യവസ്ഥ വളർത്തുകയും, അതിലൂടെ സംസ്ഥാനത്തു കൂടുതൽ തൊഴിൽ സാധ്യത കൊണ്ടുവരുകയും, നമ്മുടെ കുട്ടികൾ ജോലിക്ക് വേണ്ടി നാട് വിടുന്നത് ഒഴിവാക്കുവാനും സാധിക്കും. ഇതിലൂടെ സാധാരണക്കാരായ നമ്മുടെ ജനതയ്ക്ക് എന്നും കുട്ടികളോടൊപ്പം നാട്ടിൽ തന്നെ ജീവിക്കുവാനും സാധിക്കും.
Day | Members | Gain | % Gain |
---|---|---|---|
June 29, 2024 | 19 | 0 | 0.0% |
March 22, 2024 | 19 | 0 | 0.0% |
February 01, 2024 | 19 | 0 | 0.0% |
December 18, 2023 | 19 | 0 | 0.0% |
November 07, 2023 | 19 | 0 | 0.0% |
October 08, 2023 | 19 | 0 | 0.0% |