കൊളപ്പാട് ഗ്രാമത്തിന്റെ ജീവനും തുടിപ്പും അതെ ഈ പുഴയാണ് ... ഒരുപാട് ദുഃഖങൾ പുഴ പലർക്കും നൽകി എന്നാലും പുഴ എന്നും കൊളപ്പാടിന്റെ ജീവൻ തന്നെയാണ്, പച്ചയായ ഗ്രാമീണതയുടെ നാട് ,വിഷ്ണു ശിവപാർവതി ക്ഷേത്രവും നവഭാവഗ്രന്ഥശാലയും ,ക്ലബും.... എല്ലാം ഉൾപ്പെടുന്ന ഗ്രാമം.
മഴത്തുള്ളികളില്‍ ഉപ്പുപടർത്തി കവിളുകളില്‍ നിന്നും താഴെ മണ്ണിലേയ്ക്ക് ഒലിച്ചിറങ്ങുന്ന മഴനീരില്‍ ആരും കാണാത്ത ഒരായിരം സ്വപ്നങ്ങള്‍ കണ്ണുനീരായി എന്റെ മനസ്സില്‍ നിന്നും ചിന്തുകയായിരുന്നോ... അറിയില്ല... എങ്കിലും ആ മഴ എന്നിലെ സങ്കട മൂടുപടത്തെ മാറ്റിയെറിയും വരെ ഞാന്‍ ആ പുഴയുടെ ഓളങ്ങൾക്കിടയിൽ മഴനീരില്‍ ചാലിച്ച എന്റെ കണ്ണുനീര്‍ നല്കി..
ഒരു ജന്മം മുഴുവന്‍ ഞാന്‍ എന്റെ മനസ്സില്‍ കാത്തുസൂക്ഷിച്ച ഒരായിരം മോഹങ്ങളേ.... ഒരല്പം കണ്ണുനീരില്‍ പടർത്തി പുഴയുടെ ഓളങ്ങൾക്ക് സമ്മാനിച്ച് വിറയ്ക്കുന്ന കാൽച്ചുവടുകളോടെ പതിയെ നടന്നു..
.
Day | Members | Gain | % Gain |
---|---|---|---|
July 11, 2024 | 18 | 0 | 0.0% |
March 28, 2024 | 18 | +1 | +5.9% |
February 07, 2024 | 17 | 0 | 0.0% |
December 24, 2023 | 17 | 0 | 0.0% |
November 11, 2023 | 17 | 0 | 0.0% |
October 12, 2023 | 17 | +1 | +6.3% |
September 12, 2023 | 16 | 0 | 0.0% |
August 14, 2023 | 16 | 0 | 0.0% |