SouthSoccers on Clubhouse

SouthSoccers Clubhouse
137 Members
Updated: Mar 14, 2024

Description

SouthSoccers
ഭാരതത്തിലെ ഫുട്ബോൾ ചരിത്രത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു സംസ്ഥാനമാണ് കേരളം. എല്ലാ കാലത്തും കേളീ മികവുകൊണ്ട് പിടിച്ചു നിന്ന ഈ സംസ്ഥാനത്തിന്റെ കായിക സപര്യയിൽ ഫുട്ബോളിന് ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല.. ലോകത്തിന് തന്നെ അത്ഭുതമായി മാറിയ ഗ്രൗണ്ട് സപ്പോർട്ട് നൽകാൻ മലയാളികൾക്ക് മാത്രമേ കഴിയൂ എന്നും നാം തെളിയിച്ചു കഴിഞ്ഞു.. . ഫുട്ബോളിൽ ദക്ഷിണേന്ത്യയുടെ ഗതകാല പ്രൗഡി നാം തിരിച്ചുപിടിച്ചിരിക്കുന്നു. അത് തുടർന്നു കൊണ്ട് പോകാനും കൂടുതൽ തലങ്ങളിലേക്കെത്തിക്കാനുമാണ് ഫുട്ബോൾ സ്നേഹികളുടെ ഈ കൂട്ടായ്മയുടെ ശ്രമം.

Last 30 Records

Day Members Gain % Gain
March 14, 2024 137 0 0.0%
January 24, 2024 137 0 0.0%
December 10, 2023 137 0 0.0%
November 02, 2023 137 0 0.0%
October 02, 2023 137 0 0.0%
September 03, 2023 137 0 0.0%
August 05, 2023 137 0 0.0%

Charts

Some Club Members

More Clubs