ട്വിറ്റർ സംഘികൾ on Clubhouse

ട്വിറ്റർ സംഘികൾ Clubhouse
38 Members
Updated: Jul 2, 2024

Description

ജനനീ ജന്മഭൂമിശ്ച
സ്വർഗ്ഗാദപിഗരീയസി
തേരിതു നിർത്തരുതേ അരുതേ
തേരിതു നിർത്തരുതേ
കർമ്മഭൂമിയുടെ കൈകളേ അരിയ
തേരിതു നിർത്തരുതേ

കൂഹൂ കൂഹൂ കുയിലുകൾ പാടിയ
വള്ളിക്കുടിലുകളിൽ
പുളകത്തിൻ പൂ വിരിയിച്ചൊരു
പുല്ലാങ്കുഴലിൻ നാദം
ഒരു ധർമ്മവിളംബരമരുളും
പാഞ്ചജന്യമായ് മാറിയ ഭൂമിയിൽ
വിഷാദമരുതേ അരുതേ
വില്ലിതെടുത്തു കുലയ്ക്കൂ
ശരം തൊടുക്കൂ ജീവിതശൈലികൾ
തിരുത്തിയെഴുതും തൂവൽ
ഒരു നവ്യ വിളംബരമരുളും
പാഞ്ചജന്യമിതു കേൾക്കുക ദൂരെ
കലപ്പയേന്തിയ കൈകൾ
വെൺ മഴുവേന്തിയ വീഥിയിതാ നിൻ
രഥം തെളിക്കൂ തോഴാ
ഒരു നവ്യ വിളംബരമരുളും
പാഞ്ചജന്യമിതു കേൾക്കുക ദൂരെ
ഇതാണു ഭാരതഭൂമി
ഇതിഹാസോജ്ജ്വലഭൂമി
ഇതാണിതൊന്നേ നമ്മുടെ സ്വർഗ്ഗം
ജനനീ ജന്മഭൂമി
ജനനീ ജന്മഭൂമി
Rule No:
Rule No:1😎: നുഴഞ്ഞ് കയറാൻ ഇത് ഊക്കോജി സെൻ്റർ അല്ല.
Rule No:2🤣: കനക കുണ്ടിയുമായി കടന്നു വരാൻ ഇത് ഉസ്താദിൻ്റെ ഒളിസേവ കേന്ദ്രമല്ല സുടു.
Rule No:3😌: കൊങ്ങി നിനക്ക് മനസ്സിലാകുന്ന തരത്തിലുള്ള LKG ലെവൽ പാഠ്യ പദ്ധതിയല്ല ഇവിടെ.

Last 30 Records

Day Members Gain % Gain
July 02, 2024 38 0 0.0%
March 24, 2024 38 0 0.0%
February 02, 2024 38 0 0.0%
December 19, 2023 38 0 0.0%
November 08, 2023 38 0 0.0%
October 09, 2023 38 0 0.0%
September 09, 2023 38 0 0.0%

Charts

Some Club Members

More Clubs