Certified അയൽക്കൂട്ടം✅
====================
😌😂ഞങ്ങൾ admins ന് എന്ത് തോന്ന്യാസവും ആകാം എത്ര id വേണമെക്കിലും add ചെയ്യാം ആരെ വേണമെകിലും remove ചെയ്യാം
ഞങ്ങൾക്ക് ഇഷ്ടം ഉള്ളപ്പോൾ rules മറ്റും അതിന്റെ കാരണം തിരക്കി ആരും ഇങ്ങോട്ട് വരണ്ട 😌😂
ഒന്നിൽ കൂടുതൽ id കൊണ്ടുവരുന്നവരെ മുന്നറിയിപ്പ് ഇല്ലാതെ എടുത്ത് പുറത്ത് കളയും അത് ch മൊയലാളി ആണെകിൽ കൂടി remove ചെയ്യും 😏😏
😇😈പരദൂഷണം പരദൂഷൻഹ പരദൂശാനോഭ്യ😈😇
ആർക്കും വരാം എപ്പോളും വരാം😇
ആളെ നിർത്തി പരദൂഷണം പറയാൻ പറ്റില്ല😄
Room end ആകുന്നെ വരെ ഇരിക്കുക അല്ലകിൽ നിങ്ങടെ പരദൂഷണം ഇവിടെ പറയും 😌
. ഇവിടെ പരദൂഷണം അല്ലാതെ എന്ത് പറഞ്ഞാലും remove അടിക്കും😌
പരദൂഷണം പറയാതെ മിണ്ടാതെ ഇരിക്കുന്നവരെയും പരദൂഷണം പറയുന്നത് തെറ്റാണെന്നു അഭിപ്രായം ഉള്ളവരെയും മുന്നറിപ്പ് കൂടാതെ remve ആക്കുന്നതായിരിക്കും
🤬തെറിവിളി പാടില്ല (അഥവാ വിളിച്ചാൽ ചങ്കാണ് എന്നൊന്നും നോക്കില്ല remove ചെയ്തിട്ട് പരദൂഷണം പറയും 😌).
💚പച്ച ചോദിക്കരുത് തരില്ല 😌
മൊയലാളി മാരുടെ തീരുമാനം അന്തിമം ആണ്..............
എന്ന്
മൊയലാളിമാർ
ഒപ്പ്....
Day | Members | Gain | % Gain |
---|---|---|---|
July 06, 2024 | 182 | +1 | +0.6% |
March 26, 2024 | 181 | +2 | +1.2% |
February 05, 2024 | 179 | +2 | +1.2% |
December 22, 2023 | 177 | +4 | +2.4% |
November 10, 2023 | 173 | 0 | 0.0% |
October 10, 2023 | 173 | 0 | 0.0% |