ഗുരുക്കന്മാരെ ബഹുമാനിക്കാത്ത, വസ്തുതകളിൽ അധിഷ്ഠിതമല്ലാത്ത എല്ലാത്തിനേയും പുച്ഛിക്കുന്ന എല്ലാ സത്യാന്വേഷികൾക്കും സ്വാഗതം. ബഹുമാനത്തിന്റെയും സഭ്യതയുടെയും പേരിൽ സ്വതന്ത്ര ചിന്തയ്ക്ക് തടസ്സം നിൽക്കുന്ന നികൃഷ്ട ജീവികളെ രൂക്ഷമായ വിമർശനങ്ങൾ കൊണ്ടും വസ്തുതകളിൽ അധിഷ്ഠിതമായ പഠനങ്ങൾ കൊണ്ടും മാനസാന്തരം വരുത്തുക എന്നതാണ് ഇതിൽ ഓരോ അംഗവും ആഗ്രഹിക്കുന്നത്. ചോദ്യങ്ങളിലൂടെയും ഉത്തരങ്ങളിലൂടെയും എല്ലാ മനസ്സുകളിലും അജ്ഞതയുടെ അന്ധകാരം മാറ്റി അറിവിന്റെയും ആസ്വാദനത്തിന്റെയും പുതുലോകങ്ങൾ എല്ലാവർക്കും പ്രാപ്യമാക്കാൻ നമുക്കൊരുമിച്ചു ശ്രമിക്കാൻ ഒരിടമായാണ് ഈ ക്ളബ് വിഭാവനം ചെയ്‌തിരിക്കുന്നത്.
ॐ सह नाववतु ।
सह नौ भुनक्तु ।
सह वीर्यं करवावहै ।
तेजस्वि नावधीतमस्तु मा विद्विषावहै ।
ॐ शान्तिः शान्तिः शान्तिः ॥
Om Saha Naav[au]-Avatu |
Saha Nau Bhunaktu |
Saha Viiryam Karavaavahai |
Tejasvi Naav[au]-Adhiitam-Astu Maa Vidvissaavahai |
Om Shaantih Shaantih Shaantih ||
ഓം സഹനാവാവതു
സഹ നൗ ഭുനക്തു
സഹ വീര്യം കാരവാവഹയി
തേജ്‌സ്വി നാവധീതമസ്‌തു മാ വിദ്വിഷാവഹയി
ഓം ശാന്തി: ശാന്തി: ശാന്തി:
Meaning:
1: Om, Together may we two Move (in our Studies, the Teacher and the Student),
2: Together may we two Relish (our Studies, the Teacher and the Student),
3: Together may we perform (our Studies) with Vigour (with deep Concentration),
4: May what has been Studied by us be filled with the Brilliance (of Understanding, leading to Knowledge); May it Not give rise to Hostility (due to lack of Understanding),
5: Om Peace, Peace, Peace.
എല്ലാ അംഗങ്ങളും ദയവായി മുകളിൽ പറഞ്ഞ
ഈ പ്രതിഞ്ജ എടുക്കുകയും ഇവിടെ നിന്നു ലഭിക്കുന്ന അറിവ് കൊണ്ടു ഒരു മനുഷ്യജീവനും ആപത്തു വരുത്തില്ല എന്ന് സ്വന്തം മനസ്സസാക്ഷിയോട് സത്യം ചെയ്യുകയും വേണം എന്ന് അഭ്യർത്ഥിക്കുന്നു. അതിന് തയ്യാറല്ലാത്തവർ പുറത്താക്കപ്പെടും.
Only ideas are important people are not: Every person is both a teacher and a student at the same time. What a person communicates is more important than the way he/she does it. ആര് പറയുന്നു എന്നതിനേക്കാൾ എന്താണ് പറഞ്ഞത് എന്നാണ് പ്രധാനം.
Ur ideas have to be stated in briefest manner: Objection to statement in one (at the max 3) statements. S(He) is bound to stop and clarify based on questions from speakerpanel. പരമാവധി 3 വാക്യങ്ങളിൽ വാദം എതിർവാദം പറയണം.
Moderator will decide time permissible: Moderator decides afyer listening 2 abstract whether further time is 2 b given 2 speaker. 3 വരികളിൽ പറഞ്ഞ സംഗ്രഹം അനുസരിച്ച് മാത്രം കൂടുതൽ സമയം അനുവദിക്കപ്പെടും. ആവർത്തനങ്ങൾ അനുവദിക്കില്ല.
Day | Members | Gain | % Gain |
---|---|---|---|
June 29, 2024 | 1,202 | +13 | +1.1% |
March 22, 2024 | 1,189 | +13 | +1.2% |
February 01, 2024 | 1,176 | +11 | +1.0% |
December 18, 2023 | 1,165 | +12 | +1.1% |
November 07, 2023 | 1,153 | +10 | +0.9% |
October 08, 2023 | 1,143 | +83 | +7.9% |
September 08, 2023 | 1,060 | +47 | +4.7% |
August 10, 2023 | 1,013 | +4 | +0.4% |