AHAM on Clubhouse

AHAM Clubhouse
47 Members
Updated: Jun 13, 2024

Description

Alliance for Human rights And Minority development

Vision :
കലാ സാംസ്കാരിക സാമൂഹിക രംഗത്തെ ഉന്നമനം

Mission:കലാ സാംസ്കാരിക സാമൂഹിക രംഗത്ത് ധാർമ്മികത ഉയർത്തിപ്പിടിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കൽ

മൂല്യച്യുതിയും അധാർമികതയും കടന്ന് കൂടുന്ന കലാ സാംസ്കാരിക സാമൂഹിക രംഗത്ത് നന്മയുടെ ഇടത്തെ ചേർത്ത് പിടിക്കുക എന്നുള്ളത് അനിവാര്യമാണ്. ആ ഒരു വലിയ ദൗത്യമാണ് AHAM ഏറ്റെടുക്കുന്നത്.

പുതിയ തലമുറകൾക്കിടയിൽ വിശിഷ്യാ വിദ്യാര്ഥികൾക്കിടയിൽ വലിയ സ്വാധീനമാണ് കലകൾക്കുള്ളത്.എന്നാൽ പലപ്പോഴും കലകളുടെ തനിമയും പഴമയും പുതിയ തലമുറക്ക് ആസ്വദിക്കാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ട്.അത് കൊണ്ട് തന്നെ അവർക്ക് ആ തനിമ നിറഞ്ഞ പഴമ നിറഞ്ഞ കലയെ എത്തിച്ചു കൊടുക്കേണ്ടത് അനിവാര്യമാണ്.
കേരളീയ സാംസ്കാരിക മേഖല എന്നുള്ളത് ഏറെ പേര് കേട്ട ഇടമാണ്.അതിന്റെ പേര് കാത്തു സൂക്ഷിക്കുക എന്നത് കേരളീയ സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.ആ സാംസ്കാരിക മേഖല എന്നു പറയുന്നത് ഇവിടുത്തെ ന്യൂനപക്ഷങ്ങളും അതസ്ഥിത വിഭാഗങ്ങളും കൂടി ഉൾക്കൊണ്ടതാണ്.അവരെ കൂടി ചേർത്ത് പിടിക്കുമ്പോൾ മാത്രമേ സാംസ്കാരിക മേഖല സമ്പന്നമാകൂ.അത് ഈ സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് AHAM ചെയ്യുന്നത്.
കേരളീയ സാമൂഹിക മണ്ഡലം പ്രബുദ്ധമാണ് എന്നാണ് നമ്മൾ അവകാശപ്പെടുന്നത്.എന്നാൽ അത് എത്രത്തോളം ശരിയാണ് എന്നു നമ്മൾ ആലോചിക്കേണ്ടിയിരിക്കുന്നു.തങ്ങൾക്കനുയോജ്യമായത് പറയുന്നവരെ ചേർത്ത് പിടിക്കുകയും അല്ലാത്തവരെ പുറം കാലു കൊണ്ട് തൊഴിക്കുകയും ചെയ്യുന്ന ഒരു പ്രവണത സാമൂഹിക മണ്ഡലത്തിൽ വർധിച്ചു വരുന്നുണ്ട്.ഇവിടുത്തെ സാമൂഹിക ഇടം ചിലരുടേത് മാത്രമായി വ്യാഖ്യാനിച്ചു തങ്ങളുടെ സ്വന്തമായി കൊണ്ട് നടക്കാൻ ചിലർ ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ ഇത് ഓരോരുത്തർക്കും അവകാശപ്പെട്ടതാണ് എന്നു അവരെ ഓർമ്മിപ്പിക്കുകയാണ് AHAM

പദ്ധതികൾ/പ്രോഗ്രാമുകൾ

Educational Hub
Art Community
Dialogues
Field Works
Interviews

Last 30 Records

Day Members Gain % Gain
June 13, 2024 47 0 0.0%
March 14, 2024 47 0 0.0%
January 24, 2024 47 0 0.0%
December 10, 2023 47 0 0.0%
November 02, 2023 47 0 0.0%
October 02, 2023 47 0 0.0%
September 03, 2023 47 0 0.0%
August 05, 2023 47 0 0.0%

Charts

Some Club Members

More Clubs