Teams and conditions
സൈബർ കുറ്റകൃത്യങ്ങൾക്ക് ഈ ചർച്ച ഉപയോഗിക്കരുത്. അംഗങ്ങൾ തമ്മിലുള്ള വ്യക്തി വിദ്വേഷ ങ്ങൾക്ക് ക്ലബ് ഉത്തരവാദി ആയിരിക്കുന്നതല്ല .ദേശ വിരുദ്ധ ചർച്ചകൾ ഒരു കാരണവശാലും ഗ്രൂപ്പിൽ അനുവദിക്കുന്നതല്ല . അസഭ്യം തെറിവിളി , ചീത്തവിളി എന്നിവ ക്ലബിൽ അനുവദിക്കില്ല.പരസ്പര ബഹുമാനത്തോടെ മാന്യമായി കാര്യങ്ങൾ ചർച്ച ചെയ്യുക. മത വിദ്വേഷം , വ്യക്തി വിദ്വേഷം , സാമുദായിക സംഘർഷം വർഗീയത വളർത്തുന്ന ചർച്ചകൾ അനുവദിക്കുന്നതല്ല.
അശ്ലീലം കലർന്ന വാക്കുകൾ ഒഴിവാക്കുക . നിങ്ങൾ ചർച്ചയിൽ പറയുന്ന ഓരോ വാക്കിന്റേയും പരിപൂർണ്ണ ഉത്തരവാദിത്വം നിങ്ങൾക്ക് മാത്രമാണ് എന്ന യാഥാർത്ഥ്യം മനസിലാക്കുക.ക്ലബിനോ Modaratorക്കോ ഇത്തരം കാര്യങ്ങളിൽ ഒരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ചർച്ചയുടെ ഗൌരവം കളയുന്ന വിധത്തിലുള്ള Subjects ഒഴിവാക്കുക. ചർച്ചയുമായി ബന്ധപെട്ടിട്ടുള്ള എല്ലാകാര്യങ്ങളിലും Modarators Panelന്റെ തീരുമാനം അന്തിമമായിരിക്കും.
നിബന്ധനകൾ ക്കതീതമായി സംസാരിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ ക്ലബിന് അധികാരം ഉണ്ടായിരിക്കുന്നതാണ് .
ചർച്ചയിലെ അംഗങ്ങളുടെ അഭിപ്രായങ്ങളോ, കമന്റുകളോ, ഈ ക്ലബിന്റെയോ Modaratorsന്റെയോ നിലപാടുകൾ അല്ല. ക്ലബിന് പൊതുവായി അത്തരം ഒരു നിലപാടുകളും ഇല്ല .. ക്ലബിലെ ചർച്ചകളിൽ പറയുന്ന കാര്യങ്ങൾ അതാതു വ്യക്തിയിൽ നിക്ഷിപ്തമാണ് . ചർച്ചയിൽ ചേരുന്നതോടു കൂടി നിങ്ങൾ ക്ലബിന്റെ നിബന്ധനകൾ അംഗീകരിച്ചതായി കണക്കാക്കുന്നു.
Day | Members | Gain | % Gain |
---|---|---|---|
May 06, 2024 | 2 | 0 | 0.0% |
February 19, 2024 | 2 | 0 | 0.0% |
January 04, 2024 | 2 | 0 | 0.0% |
November 21, 2023 | 2 | 0 | 0.0% |
October 19, 2023 | 2 | 0 | 0.0% |
September 19, 2023 | 2 | 0 | 0.0% |
August 21, 2023 | 2 | 0 | 0.0% |
July 19, 2023 | 2 | 0 | 0.0% |
June 24, 2023 | 2 | 0 | 0.0% |
March 22, 2023 | 2 | 0 | 0.0% |
March 06, 2023 | 2 | 0 | 0.0% |