ക്ലാസ്സ്‌മേറ്റ്സ് 2.O on Clubhouse

ക്ലാസ്സ്‌മേറ്റ്സ് 2.O Clubhouse
4 Members
Updated: Mar 16, 2024

Description

അമൃതവിദ്യാലയത്തിലെ 2005 to 2010 ബാച്ച്കാർക്ക് ഒരുമിച്ചുകൂടാനുള്ള ഗ്രൂപ്പ്‌ 😍
സഭ്യമായ ഭാഷ : ഗ്രൂപ്പിൽ സഭ്യമായ ഭാഷയിലുള്ള സംസാരിക്കാൻ ശ്രമിക്കുക 🥰
വ്യക്തിഹത്യ : ഒരാളെയും മോശമായി കളിയാക്കാനോ കുറ്റപ്പെടുത്താനോ പാടില്ല 🔅
രാഷ്ട്രീയം&മതം : ഇവ രണ്ടും ഈ ക്ലബ്ബിൽ ചർച്ച ചെയ്യാൻ പാടില്ല, മേല്പറഞ്ഞ നിയമങ്ങൾ പാലിക്കാത്ത പക്ഷം നിങ്ങളെ പുറത്താക്കാൻ പൂർണ്ണ അധികാരം മോഡറേറ്റർ ന് ഉള്ളതാണ് 🙂

Charts

Some Club Members

More Clubs