A club to interact each other.
സാമൂഹിക,ആനുകാലിക പ്രശസ്തമായ വിഷയങ്ങളെ പറ്റി ഒരു സാധാരണക്കാരനായ പൗരനെന്ന നിലയ്ക്ക് സംവദിക്കുവാൻ ഒരു വേദി.
പ്രതിപക്ഷ ബഹുമാനം: പ്രതിപക്ഷ ബഹുമാനത്തോടെ കൂടി മാത്രമേ ചർച്ചയിൽ പങ്കെടുക്കുവാൻ പാടുള്ളൂ
വ്യക്തികൾ നടത്തുന്ന പരാമർശം: ക്ലബ്ബിൽ ചർച്ചകൾ നടക്കുമ്പോൾ ഒരു വ്യക്തി നടത്തുന്ന പരാമർശങ്ങളുടെ പൂർണ്ണമായ ഉത്തരവാദിത്വം ആ വ്യക്തിയിൽ അധിഷ്ഠിതമായിരിക്കും. ക്ലബ്ബിലെ മോഡറേറ്റ്സിന് യാതൊരുവിധമായ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.
തെളിവുകൾ: ഒരു വ്യക്തി സംഭാഷണം നടത്തുമ്പോൾ അതുമായി ബന്ധപ്പെട്ടുള്ള രേഖകൾ അഥവാ തെളിവുകൾ സദസ്സിനെ ബോധ്യപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.