ഗ്രാമഫോൺ-സംഗീതം മാത്രം on Clubhouse

ഗ്രാമഫോൺ-സംഗീതം മാത്രം Clubhouse
27 Members
Updated: Mar 28, 2024

Description

സംഗീതപ്രേമികളായ കുറച്ചുപേരുടെ കൂട്ടായ്മ. എല്ലാ പ്രായത്തിലുമുള്ള സംഗീതം ഇഷ്ടപ്പെടുന്ന കൂട്ടുകാർ ജോയിൻ ചെയ്യുക. സംഗീതവുമായി ബന്ധപ്പെട്ട ചർച്ചകൾ, അന്താക്ഷരി ഒക്കെയായി നമുക്ക് ഇവിടെക്കൂടാം.
ഒന്ന് : ആരോഗ്യകരമല്ലാത്തതും അനാവശ്യവുമായ ചർച്ചകൾ ദയവായി ഒഴിവാക്കുക
രണ്ട് : ഗ്രൂപ്പ് അംഗങ്ങൾ പരസ്പര ബഹുമാനത്തോടെ സംസാരിക്കുക. സ്ത്രീകളോട് മോശം രീതിയിൽ സംസാരിക്കുവാൻ പാടുള്ളതല്ല, അത്തരക്കാർക്കെതിരെ സൈബർ സെല്ലിൽ പരാതിനൽകുവാൻ മടിക്കില്ല.
മൂന്ന് : ഇതൊരു സംഗീത പ്രേമികളുടെ കൂട്ടായ്‌മയാണ്, രാഷ്ട്രീയവും മതപരവുമായ വ്യത്യസ്തങ്ങളായ അനവധി വിശ്വാസങ്ങൾ ഉള്ളവരുടെ കൂട്ടായ്മ. അതിനാൽത്തന്നെ മതപരവും രാഷ്ട്രീയപരവുമായ ചർച്ചകൾ ഒഴിവാക്കുക

Rules

ഒന്ന്

ആരോഗ്യകരമല്ലാത്തതും അനാവശ്യവുമായ ചർച്ചകൾ ദയവായി ഒഴിവാക്കുക

രണ്ട്

ഗ്രൂപ്പ് അംഗങ്ങൾ പരസ്പര ബഹുമാനത്തോടെ സംസാരിക്കുക. സ്ത്രീകളോട് മോശം രീതിയിൽ സംസാരിക്കുവാൻ പാടുള്ളതല്ല, അത്തരക്കാർക്കെതിരെ സൈബർ സെല്ലിൽ പരാതിനൽകുവാൻ മടിക്കില്ല.

മൂന്ന്

ഇതൊരു സംഗീത പ്രേമികളുടെ കൂട്ടായ്‌മയാണ്, രാഷ്ട്രീയവും മതപരവുമായ വ്യത്യസ്തങ്ങളായ അനവധി വിശ്വാസങ്ങൾ ഉള്ളവരുടെ കൂട്ടായ്മ. അതിനാൽത്തന്നെ മതപരവും രാഷ്ട്രീയപരവുമായ ചർച്ചകൾ ഒഴിവാക്കുക

Last 30 Records

Day Members Gain % Gain
March 28, 2024 27 +1 +3.9%
February 07, 2024 26 0 0.0%
December 24, 2023 26 0 0.0%
November 11, 2023 26 0 0.0%
October 12, 2023 26 0 0.0%
September 12, 2023 26 0 0.0%
August 14, 2023 26 0 0.0%

Charts

Some Club Members

More Clubs