" സ്വന്തം മലയാളീസ് " എന്ന ഈ ഗ്രൂപ്പ് എല്ലാ മലയാളികൾക്കും വേണ്ടിയാണ്. ബന്ധങ്ങൾക്കും സൗഹൃദങ്ങൾക്ക് വില കൊടുക്കുന്നത് ഒരു വേദി കൂടി ആണ് ഇത്. രാജ്യത്തും രാജ്യത്തിനും പുറത്തുള്ള മലയാളികൾക്ക് ഒത്തൊരുമിക്കാൻ ഒരു വേദി.
"അവസാനം വരെ ജീവിതത്തിൽ നമ്മൾ ആകെ നേടിയെടുക്കുന്നത് ഓരോ സൗഹൃദങ്ങൾ മാത്രം ആണ് "
ഒരിക്കലും വാടാത്ത പൂ പോലെ,
ആരും പറയാത്ത കഥപോലെ ഇതുവരെ കാണാത്ത സ്വപ്നം പോലെ
എന്നും എപ്പോഴും മായാതെ നിൽക്കട്ടെ നമ്മുടെ
സൗഹൃദം