പൂർണവിനയത്തോടും സൗമ്യതയോടും ദീർഘക്ഷമയോടുംകൂടെ നടക്കയും സ്നേഹത്തിൽ അന്യോന്യം പൊറുക്കയും ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും ചെയ്‍വിൻ.
(എഫെസ്യർ 4:2-3)
യേശു അവനോട്: നിന്റെ ദൈവമായ കർത്താവിനെ നീ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടുംകൂടെ സ്നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന. രണ്ടാമത്തേത് അതിനോടു സമം: കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം. ഈ രണ്ടു കല്പനകളിൽ സകല ന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
(മത്തായി 22:37-40)
ക്രിസ്തുവിന്റെ സ്നേഹം ❤️: Talks about Christ
Day | Members | Gain | % Gain |
---|---|---|---|
July 04, 2024 | 10 | +1 | +11.2% |
March 25, 2024 | 9 | 0 | 0.0% |
February 03, 2024 | 9 | 0 | 0.0% |
December 21, 2023 | 9 | 0 | 0.0% |
November 09, 2023 | 9 | 0 | 0.0% |
October 09, 2023 | 9 | 0 | 0.0% |
September 10, 2023 | 9 | 0 | 0.0% |
August 12, 2023 | 9 | 0 | 0.0% |