ഡിങ്കമതം on Clubhouse

ഡിങ്കമതം Clubhouse
285 Members
Updated: Mar 19, 2024

Description

സാമൂഹിക മാധ്യമങ്ങളിൽ ആരംഭിക്കുകയും വളരുകയും ചെയ്യുന്ന ഒരു മതവും സാമൂഹിക പ്രസ്ഥാനവുമാണ് ഡിങ്കമതം അല്ലെങ്കിൽ ഡിങ്കോയിസം ഈ മതം വളർത്തുന്നതും പ്രചരിപ്പിക്കുന്നതും കേരളത്തിലെ വ്യത്യസ്ത ആളുകളും സംഘടനകളുമാണ്. മാനവികത, മനുഷ്യത്വം, സമത്വം, സ്വതന്ത്രചിന്ത, ലിംഗനീതി എന്നിവയ്ക്ക് ഈ മതവിശ്വാസികൾക്കിടയിൽ ഉയർന്ന സ്ഥാനമുണ്ട്. വിശ്വാസികൾ ഡിങ്കമതത്തെ ശരിയായ മതമായാണ് അവതരിപ്പിക്കുന്നതെങ്കിലും, പൊതുമാദ്ധ്യമങ്ങൾ മറ്റുമതങ്ങളുടെ ഹാസ്യാനുകരണമായാണ് ഇതിനെ കണക്കാക്കുന്നത്.ഇത് ശരിയല്ല. ഒരു കൂട്ടം നന്മയുള്ളവരുടെ കൂട്ടായ്മ ആണ് ഡിങ്ക മതവും ഡിങ്കനും.

Last 30 Records

Day Members Gain % Gain
March 19, 2024 285 0 0.0%
January 29, 2024 285 0 0.0%
December 15, 2023 285 0 0.0%
November 05, 2023 285 0 0.0%
October 06, 2023 285 0 0.0%
September 06, 2023 285 0 0.0%
August 09, 2023 285 0 0.0%
July 07, 2023 285 0 0.0%
June 15, 2023 285 -4 -1.4%
March 15, 2023 289 -1 -0.4%
December 27, 2022 290 -1 -0.4%
April 09, 2022 291 +1 +0.4%

Charts

Some Club Members

More Clubs