ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ ഉണ്ടാകുന്നത് നാം വളരെയധികം അസ്വസ്ഥരും വിഷണ്ണരും അസന്തുഷ്ടരുമായി കഴിയുമ്പോഴാണ്. അപ്പോഴേ പുതിയ ആശയങ്ങളും വഴികളും തേടാനുള്ള നമ്മുടെ ആഗ്രഹങ്ങൾക്ക് ഇന്ധനം ലഭിക്കൂ.😍