നീ കോ ഞാ ചാ on Clubhouse

നീ കോ ഞാ ചാ Clubhouse
236 Members
Updated: Mar 10, 2024

Description

GrandMaster (controlling game)
Imposters (വഞ്ചിക്കുന്നവർ)

Game:
Among us എന്ന ഗെയിമിനോട് വളരെ സാദൃശ്യമുള്ള കളിയാണിത് . ഈ കളിയിൽ എല്ലാവർക്കും മോഡറേറ്റർ സ്ഥാനം ഉള്ളതായിരിക്കും Grand Master അതിൽ നിന്ന് ഒരാളെ Imposter ആയി തിരഞ്ഞെടുക്കും. എന്നിട്ട് അയാൾക്ക് Grandmaster ക്ലബ് ഹൗസിൽ you are an imposter എന്ന് മെസ്സേജ് അയക്കും മെസ്സേജ് ലഭിച്ച ശേഷം എല്ലാവരോടും കൂടിയായി മെസ്സേജ് ചെക്ക് ചെയ്യാൻ grandmaster ആവശ്യപ്പെടും തുടർന്ന് ഇന്ന് കളി തുടങ്ങാൻ നിർദ്ദേശിച്ചു കഴിഞ്ഞാൽ
Imposterക്ക് ഒരാളെ താഴെ കളയാം . തുടർന്ന് ബാക്കിയുള്ള അംഗങ്ങൾ എല്ലാവരും ചേർന്ന് എന്ന ഒരു അടിയന്തര മീറ്റിംഗ് വിളിച്ചു കൂട്ടും മീറ്റിംഗിൽ ആരാണ് imposter എന്ന് തമ്മിൽ ചർച്ച ചെയ്യും. അതിനുശേഷം imposterനെ കണ്ടുപിടിക്കാനായി ഒരു വോട്ടിംഗ് നടക്കും വോട്ടിംഗിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന ആളെ Grandmaster താഴെ കളയും താഴെ പോകുന്നത് imposter ആണെങ്കിൽ അടുത്ത കളി ആരംഭിക്കും മറിച്ച് imposter അല്ലെങ്കിൽ അടുത്ത റൗണ്ടിലേക്ക് കടക്കാം അടുത്ത റൗണ്ട് തുടങ്ങുമ്പോൾ ആദ്യത്തേത് പോലെ imposter ക്ക് വീണ്ടും ഒരാളെ താഴെ കളയാം . കളിയുടെ അവസാന റൗണ്ട് വരെ പിടിക്കപ്പെടാതെ എല്ലാവരെയും കബളിപ്പിച്ച് നിലനിൽക്കുകയാണ് ആണ് ഇംപോസ്റ്റർ ചെയ്യേണ്ടത്

Rules:
*ഗ്രാൻഡ്മാസ്റ്ററുടെ നിർദ്ദേശപ്രകാരം മാത്രം കളിക്കുക
*ഫൗൾ ഒഴിവാക്കുക
*താഴെ പോകുന്നവർ നിലവിൽ കളിയിൽ നിൽക്കുന്ന ആരുമായും ചർച്ചയിൽ ഏർപ്പെടാതിരിക്കുക
*കളി അവസാനിക്കുന്ന വരെ കളിയിൽ തുടരുക

Last 30 Records

Day Members Gain % Gain
March 10, 2024 236 +2 +0.9%
January 20, 2024 234 0 0.0%
December 06, 2023 234 +1 +0.5%
October 30, 2023 233 0 0.0%
September 30, 2023 233 +2 +0.9%
August 31, 2023 231 -1 -0.5%
August 03, 2023 232 +1 +0.5%
July 02, 2023 231 -2 -0.9%
April 07, 2023 233 +1 +0.5%
March 12, 2023 232 +1 +0.5%
November 23, 2022 231 +1 +0.5%
November 10, 2022 230 -1 -0.5%
August 12, 2022 231 +1 +0.5%
July 04, 2022 230 +3 +1.4%
June 21, 2022 227 +1 +0.5%
June 14, 2022 226 +2 +0.9%
June 01, 2022 224 -1 -0.5%
May 25, 2022 225 -3 -1.4%
April 28, 2022 228 +1 +0.5%
April 21, 2022 227 -1 -0.5%
April 08, 2022 228 -2 -0.9%
March 17, 2022 230 -5 -2.2%
March 09, 2022 235 -2 -0.9%
November 13, 2021 237 -2 -0.9%
October 31, 2021 239 -2 -0.9%
October 28, 2021 241 +22 +10.1%

Charts

Some Club Members

More Clubs