പാട്ടു പാടുന്നവർക്കും താല്പര്യമുള്ളവർക്കും കയറിവരാം. Join ചെയ്യുക.
വീട്ടിലുള്ള അംഗങ്ങളെ, കുട്ടികളെക്കൂടി പങ്കെടുപ്പിക്കുക.
ഒരാൾ പാടിനിർത്തിയാൽ ഉടൻ mic off ചെയ്യുക. അടുത്തയാൾക്ക് തുടങ്ങാം, അനുവാദത്തിനായി കാത്തുനിൽക്കേണ്ടതില്ല.
Rule 1
🔊പാടാം നമുക്കു പാടാം🎶 🎵On holidays.
Rule 2
അന്താക്ഷരി നിയമപ്രകാരം പാട്ടുകള്‍ (Keep PTR) അടുത്ത ആളിലേക്ക് കൈമാറപ്പെടുന്നു. MUTE മാറ്റാൻ വൈകിയാൽ, അടുത്ത ആൾക്ക് കയറിപ്പാടാം...,
പാടാൻ കഴിയുന്നവർക്ക് ആ പാട്ട് മുഴുവനായും പാടാവുന്നതാണ്.
BGM ആവാം.
Rule 3
Mute mic. after singing.